Tag: mangalavarthaonline

ക്രിസ്തുമസ്-മത-സാംസ്‌കാരികസദസ്സ് |ഡിസംബർ 29 നു ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്കാക്കനാട് മൌണ്ട് സെന്റ് തോമസിൽ

പ്രിയപെട്ടവരെ,ഏവർക്കും നല്ലൊരു ക്രിസ്തുമസ് അനുഭവം ഉണ്ടായി എന്നു കരുതുന്നു..അൽമായ ഫോറത്തിന്റ്റെ നേതൃത്വത്തിൽ ഒരു ക്രിസ്തുമസ്-മത-സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മളത് നടത്തുന്നുണ്ട്.. ജസ്റ്റിസ് സിറിയക് ജോസഫിൻെറ അധ്യക്ഷതയിൽ സീറോ മലബാർ സഭയുടെമേജർ അർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്…

കർത്താവിന് നന്ദി പറഞ്ഞ് പുതുവർഷത്തെ വരവേൽക്കുവാൻ കൊച്ചിയിൽ ‘പ്രെയിസ് പാർട്ടി 2021’

കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവത്സര ദിനങ്ങളില്‍ വല്ലാർപ്പാടം ബസിലിക്കാ അങ്കണത്തിൽ അരങ്ങേറിയിരുന്ന വ്യത്യസ്‌ത പുതുവർഷ പ്രോഗ്രാം ‘Praise Party 2021’ കൊറോണ കാലത്തും മുടങ്ങില്ല. കര്‍ത്താവായ യേശുവിന് നന്ദിയും സ്‌തുതിയും അര്‍പ്പിച്ചുകൊണ്ട് സംഗീതരാവിൽ എറണാകുളം ഡിവൈൻ മേഴ്‌സി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍…

വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ഫാ.റോയി കണ്ണന്‍ചിറ ഏറ്റുവാങ്ങി

തിരുവനന്തപുരം: സാഹിതി ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ മികച്ച പുസ്തകത്തിനുള്ള വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ദീപിക ബാലസഖ്യം ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സിഎംഐ ഏറ്റുവാങ്ങി. തിരുവനന്തപുരം മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ ബി ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്…

ഫാ.തോമസ് പുതുശ്ശേരി അച്ഛന് ചാവറ കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ….

പൗരോഹിത്യത്തിൻറെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി അച്ഛന് ചാവറ കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ…. ജോൺസൺ സി അബ്രഹാം

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി തൃശൂർ: 2020 ബോൺനത്താലെയ്ക്ക് പതിവു ആഘോഷം ഇല്ലെങ്കിലും കാരുണ്യ പദ്ധതിയിൽ എഴുപത്തിഅഞ്ച് സെന്റ് സ്ഥലം വീടല്ലാത്തവർക്ക് വീട് വെയ്ക്കാൻ ഭൂമി കൈമാറി. ഈ ഭ്രമിയിൽ ആറുലക്ഷം രൂപ ചിലവു…

തെരുവുകളിൽ സ്നേഹസമ്മാനവുമായി സഹൃദയ സമരിറ്റൻസ്*

ആഘോഷങ്ങൾ അന്യമായവരുമായി നമ്മുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് അവ അർത്ഥപൂർണമാകുന്നതെന്ന് സിറ്റി പോലീസ് അസി.കമ്മീഷണർ കെ.ലാൽജി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തെരുവിലലയുന്നവർക്ക് ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണം നൽകുന്നതിനായി സംഘടിപ്പിച്ച സ്നേഹ സമ്മാനം പദ്ധതി ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം…

ഫാ.ഫ്രാങ്കോ കവലക്കാട്ട് അച്ചന് മറ്റം ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ..

പൗരോഹിത്യം സ്വീകരിച്ചതിൻ്റെ 37-ാം വാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ സ്വന്തം വികാരി വെരി.റവ.ഫാ.ഫ്രാങ്കോ കവലക്കാട്ട് അച്ചന് മറ്റം ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ… St.Thomas Forane Church Mattom

പഴുവിൽ സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ ഡീക്കൻ സ്റ്റീഫൻ അറയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണവും നവ പൂജ സമർപ്പണവും നടന്നു

പഴുവിൽ സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ ഡീക്കൻ സ്റ്റീഫൻ അറയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണവും നവ പൂജ സമർപ്പണവും നടന്നു തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ തിരുപ്പ് ശ്രുശ്രൂക്ഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു കൈവെയ്പ്പ് ശുശ്രൂക്ഷ വഴി ഡീക്കൻ…

നിങ്ങൾ വിട്ടുപോയത്