പഴുവിൽ സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ ഡീക്കൻ സ്റ്റീഫൻ അറയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണവും നവ പൂജ സമർപ്പണവും നടന്നു തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ തിരുപ്പ് ശ്രുശ്രൂക്ഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു കൈവെയ്പ്പ് ശുശ്രൂക്ഷ വഴി ഡീക്കൻ സ്റ്റീഫൻ അറയ്ക്കലിന് പൗരോഹിത്യ പദവി നൽകി. ഫെറോന പള്ളി വികാരി ഫാ പോൾ താണിക്കൽ സഹ വികാരി ഫാ ഷിജോ പള്ളിക്കുന്നത്ത് മുൻ വികാരിമാരായ ഫാ ആന്റണി ആലുക്ക .ഫാ തോമസ് ചൂണ്ടൽ എന്നിവർ സഹകാർമ്മികരായിരുന്നു .തിരുപ്പട്ടം നൽകൽ ചടങ്ങുകൾക്ക് നടത്തു.

നിങ്ങൾ വിട്ടുപോയത്