പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും…?
എന്നും രാവിലെ എഴുന്നേറ്റ് കിടക്കയിലിരുന്ന് പ്രാർത്ഥിക്കുന്ന അപ്പനോട് മകൻ ചോദിച്ചു:”എന്തിനാണപ്പാ ഇങ്ങനെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത്? കർത്താവിന് നമ്മുടെ കാര്യങ്ങൾഅറിയാമല്ലോ? പിന്നെ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും എന്താ…?” ”മകനേ നീ പറഞ്ഞത് ശരിതന്നെ. കർത്താവിന് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മൾ പ്രാർത്ഥിച്ചാലും…