വലിയ കുടുംബങ്ങള്‍ മനോഹരം|ജനസംഖ്യാ നിയന്ത്രണം ഉള്‍പ്പെടെ സാമൂഹിക പരിഷ്കാരങ്ങളില്‍ കേരളവും ദക്ഷിണേന്ത്യയും കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയാകരുത്.
“കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ കുട്ടികളുണ്ടാകാന്‍ പ്രോത്സാഹിപ്പിക്കാനും ആലോചിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുന്ന മുന്‍ നിയമം റദ്ദാക്കി. കൂടുതല്‍ മക്കളുള്ളവരെ മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരാക്കുന്ന പുതിയ നിയമം കൊണ്ടുവരും”. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു…
കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്
കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…
കുടുംബ ജീവിത വിളിക്കു വേണ്ടിയുള്ള പരിശീലനം വിശ്വാസ പരിശീലനത്തിന്റെ ഭാഗമാക്കണം
ഒരു പ്രവാസരൂപതയിൽ വലിയ മെത്രാനും കൊച്ചുമെത്രാനും തമ്മിൽ കൗതുകകരമായ ഒരു സംഭാഷണം നടന്നു. ‘രൂപതയിലെ കുടുംബങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ, കേരളത്തിലെ അത്ര ദൈവ വിളികൾ ഉണ്ടാകുന്നില്ല’ എന്ന് കൊച്ചു മെത്രാൻ സ്വാഭാവികമായ ഒരു ആശങ്ക പ്രകടിപ്പിച്ചു. അതിനോടുള്ള വലിയ മെത്രാന്റെ…
വലിയ കുടുംബങ്ങൾക്ക് പിതൃസ്വത്ത് മാറ്റി വച്ച് മാർ ജോസഫ് പെരുന്തോട്ടം | MAC TV
MACTV – is an initiative of the media apostolate of the Archdiocese of Changanacherry
ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെങ്കിൽ|4 മക്കളുണ്ടെങ്കിൽ അനുഗ്രഹം|Bishop Tharayil |MAC TV
എല്ലാ പ്രതികൂലങ്ങളിലും ദൈവം ഈ കുടുംബത്തെയും കുഞ്ഞുമക്കളെയും ചേര്‍ത്ത് പിടിക്കുന്നു.. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഇവരെക്കൂടി ഓര്‍ക്കാം.
കര്‍ണാടകയിലെ ഉഡുപ്പി ബെല്‍മണിലുള്ള മലയാളി കുടുംബത്തിലെ ബ്രിജേഷ് എന്‍ ജോസഫും ഭാര്യ ലീജയുമാണ് ഇപ്പോള്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ജോൺ പോൾ എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞിനെ ചേർത്ത് പിടിച്ച് നടക്കുകയാണ് സഹോദരങ്ങൾ ആറുപേരും.കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി രൂപതയിലെ ബജഗോളി ഇടവകാംഗമാണിവര്‍.…
🌹 വലിയ കുടുംബത്തിന് പ്രോലൈഫ് ഫലവൃക്ഷതൈ സമ്മാനം🌹
തൃശൂർ:തൃശൂർഅതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിൽ നാലാമത്തെ കുഞ്ഞിന്റെ മാമ്മോദീസയോട് അനുബന്ധിച്ച് ജീവന്റെ സമൃദ്ധി ഉദ്ഘോഷിക്കുന്ന പ്രസ്തുത വലിയ കുടുംബത്തിന് ഒരു ഫലവൃക്ഷത്തൈ സമ്മാനമായി നൽകുന്ന പ്രോജക്ടിന്റെ ഉദ്ഘാടനം തിരൂർ ഇടവകയിലെ ആളൂർ സെബാസ്റ്റ്യൻ സിനി ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായ…
കേരളത്തില്‍ അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്
കുഞ്ഞുങ്ങൾ അനുഗ്രഹമെന്ന് തിരിച്ചറിയുമ്പോൾ കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നത് തിരിച്ചറിയുവാൻ സാധിക്കും. ഓരോ കുഞ്ഞും ദൈവത്തിന്റെ അനുഗ്രഹവും, പ്രത്യേക സമ്മാനവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുക. ദൈവകൃപ തിരിച്ചറിയാത്തവർ കളിയാക്കുമ്പോൾ തളർന്ന് പോകരുത്. കുഞ്ഞിനെ ഉപേക്ഷിക്കുയല്ല വേണ്ടത്. അഭിമാനത്തോടെ മക്കൾ…
വലിയ കുടുംബം സമൂഹത്തിന്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.
തൃശൂർ :തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം…