ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി, പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ച് യുവജനങ്ങൾ
തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ…