Category: ജീവസമൃദ്ധി

കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് കോടതി വിലക്ക്: സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗത്ത് കരോളിന

സൗത്ത് കരോളിന: അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം സൗത്ത് കരോളിനയില്‍ പാസാക്കിയ പ്രോലൈഫ് നിയമത്തിന് തുരങ്കംവെച്ച് കോടതി. സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന…

ജോർജ് എഫ് സേവ്യർ വലിയവീട്. |കൊല്ലത്തിന്റെ അമൂല്യ സ്വത്ത്

ജോർജ്ജിനെ കുറിച്ച് ചില കാര്യങളെക്കുറിച്ച് ചിലത് പറയാനുണ്ട്…… . എന്റെ പ്രിയ മിത്രം.മുപ്പത്തിയഞ്ച് വർഷത്തിനു ശേഷമുള്ള കണ്ടുമുട്ടൽ.തികച്ചും ദൈവം നിച്ചയിച്ചത് പോലെ: കുഞ്ഞുക്ലാസിലേ പഠനമികവ് പുലർത്തിയിരുന്നു. ഒൻപതാം ക്ലാസിൽ മിമിക്രി മോണോ ആക്ട്, ക്വിസ്, നാടകം ഉൾപ്പെടെയുള്ള കലാമേഖലയിലേക്ക് കടന്നുവന്നു. ക്രിസ്തുരാജ്…

വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു.

പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ; ഇരിങ്ങാലക്കുട രൂപത ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ഠി -പൂർത്തി സ്മാരകമായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ…

ഉത്ഭവം മുതല്‍ അന്ത്യം വരെ ജീവന്‍ പരിപോഷിപ്പിക്കുന്നതാണ് ആഫ്രിക്കന്‍ മൂല്യവ്യവസ്ഥ. ജീവനും കുടുംബത്തിനും വിശ്വാസത്തിനും വിരുദ്ധമായ ഗര്‍ഭഛിദ്രം ആഫ്രിക്ക അനുകൂലിക്കുന്നില്ല. – ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക”

അബൂജ: ആഫ്രിക്കയ്ക്ക് ഗര്‍ഭഛിദ്രം ആവശ്യമില്ലായെന്നും അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണെന്നും യു‌എസ് പ്രസിഡന്‍റ് ജോ ബൈഡനോട് ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക” എന്ന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്ന് കള്‍ച്ചര്‍ ഓഫ്…

പ്രഥമ അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിൽ ബിഷപ് തോമസ് ചക്യത്തിന്റെ ലേഖനം: ദീപിക യിൽ

കാരുണ്യ കേരള സന്ദേശ യാത്ര ..ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു .

അഞ്ച്‌ വര്ഷം മുമ്പത്തെ വാർത്തയാണിത്. കാരുണ്യ കേരള സന്ദേശ യാത്ര ...ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു . ഈ പരിപാടിയുടെ ചീഫ് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്‌തിയും അഭിമാനവുമുണ്ട് . കാരുണ്യവർഷത്തിൽ പ്രൊ ലൈഫ് സമിതി എന്തെല്ലാം പരിപാടികൾ…

മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു.

ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. അമേരിക്കയിലെ വാഷിങ്ടൺ ഡി. സി. യിൽ പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മാർച്ച് ഫോർ ലൈഫ് എന്ന…

നിങ്ങൾ വിട്ടുപോയത്