Category: ക്രൈസ്തവ ലോകം

സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് താദാത്മ്യപെടുന്നന്ന രീതി സഭയ്ക്കില്ലെന്നും എല്ലാ കാലവും സഭ കക്ഷിരാഷ്ട്രീയത്തിന് അധീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. നാളിതുവരെ സഭ നല്‍കിയ സേവനങ്ങളും സംഭാവനകളും പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും രാഷ്ട്രനിര്‍മ്മിതിക്കും സമൂഹത്തില്‍ നീതിയും സമാധാനവും നിലനില്‍ക്കുവാനും സഭയുടെ…

അധികാരം എന്ന സങ്കല്പം വ്യക്തി കേന്ദ്രീകൃതമായാൽ സഭയെന്ന യഥാർത്ഥത്തിൽ ദൈവത്തിന്റെ ആവശ്യം ഉണ്ടാകില്ല.

അധികാരം ഇന്ന് പത്രോസിന്റെ കസേരയുടെ തിരുനാൾ (ഫെബ്രുവരി 22). എനിക്കത്ഭുതം തോന്നുന്നു! എത്ര മനോഹരമാണ് ഈ തിരുനാൾ സങ്കല്പം! ഏതെങ്കിലുമൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാളല്ല ഇത്. ഒരു അമൂർത്ത യാഥാർത്ഥ്യത്തിന്റെ തിരുനാളാണ്. കത്തോലിക്കാ ആത്മീയതയുടെ ലാവണ്യം മുഴുവൻ ഈ തിരുനാളിൽ അടങ്ങിയിട്ടുണ്ട്.…

..കാരണം നിങ്ങൾക്ക് അവരുടെ മനസിൽ രാജകുമാരിയുടെ സ്ഥാനം തന്നെ ലഭിക്കും?!.

വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ നിൽക്കുന്ന ക്രിസ്ത്യൻ യുവാക്കൻമാരേക്കാൾ പതിൻമടങ്ങ് വേദന അവരുടെ അപ്പനമ്മമാർ അനുഭവിക്കുന്നു.പല കുടുംബങ്ങളും മുന്നോട്ട് എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിൽ നീറുന്നു.. സഭയുടെ ഭാഗത്ത് നിന്ന് വല്ലപ്പോഴും ഒരു മൂവ്മെന്റ് ഉണ്ടാകും… ഇത്തരം മൂവ് മെൻറുകളിൽ…

Mar_George_Cardinal_Alencherry 2

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം…

ആരവങ്ങള്‍ക്കിടയില്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകരുത്: ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡല്‍ഹി: മുഖ്യധാര മാധ്യമങ്ങളുടെയും, സാമൂഹീക മാധ്യമങ്ങളുടെയും ഘോഷാരവങ്ങള്‍ക്ക് ഇടയില്‍ സത്യത്തിന്റെയും നീതിയുടെയും ശബ്ദം ആരും കേള്‍ക്കാതെ പോകരുതെന്ന് സീറോ മലബാര്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഡല്‍ഹിയിലെ കരോള്‍ബാഗിലുള്ള ബിഷപ്‌സ് ഹൗസില്‍ രൂപതയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന…

പ്രവാചക ശബ്ദമായിരുന്ന ആനിക്കുഴികാട്ടിൽ പിതാവ് 🌷

വർഷങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വച്ച് തന്റെ പ്രീയമക്കൾക്കു ഒരു അപ്പൻ നല്കിയ സന്ദേശം ഉണ്ടായിരുന്നു: അത് കൗദാശിക വിവാഹത്തെക്കുറിച്ചും, കത്തോലിക്കാ സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആയിരുന്നു. കത്തോലിക്കാ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച്,…

ജോർജ് എഫ് സേവ്യർ വലിയവീട്. |കൊല്ലത്തിന്റെ അമൂല്യ സ്വത്ത്

ജോർജ്ജിനെ കുറിച്ച് ചില കാര്യങളെക്കുറിച്ച് ചിലത് പറയാനുണ്ട്…… . എന്റെ പ്രിയ മിത്രം.മുപ്പത്തിയഞ്ച് വർഷത്തിനു ശേഷമുള്ള കണ്ടുമുട്ടൽ.തികച്ചും ദൈവം നിച്ചയിച്ചത് പോലെ: കുഞ്ഞുക്ലാസിലേ പഠനമികവ് പുലർത്തിയിരുന്നു. ഒൻപതാം ക്ലാസിൽ മിമിക്രി മോണോ ആക്ട്, ക്വിസ്, നാടകം ഉൾപ്പെടെയുള്ള കലാമേഖലയിലേക്ക് കടന്നുവന്നു. ക്രിസ്തുരാജ്…

നിങ്ങൾ വിട്ടുപോയത്