Category: മെത്രാൻ

അഭിവന്ദ്യ കരിയിൽ പിതാവിന് ജന്മദിനാശംസകൾ💐💐💐💐💐💐💐

കൊച്ചി രൂപതാദ്ധ്യക്ഷനും, KRLCC യുടെ അമരക്കാരനുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന് ജന്മദിനാശംസകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു. ലത്തീൻ കത്തോലിക്കാ സമുദായത്തിന് അവകാശപ്പെട്ട രാഷ്ട്രിയ നീതിക്കായി നാം പോരാടുന്ന ഈ കാലഘട്ടത്തിൽ, ഏത് ഉന്നതനോടും കാര്യങ്ങൾ തുറന്നു പറഞ്ഞ് തന്റെ ജനത്തിന് നീതി…

സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : നുണകളുടെയും വിദ്വേഷത്തിന്റേയും നവമാധ്യമ പ്രവണതകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച…

ആരോഗ്യമേഖലയിൽ പുതിയ മുന്നേറ്റത്തിന് അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ സാരഥ്യത്തിൽ ആരംഭിക്കുന്ന ആയുസ് ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം 2021 3ന് നടത്തി. എറണാകുളം ആർച്ചുബിഷപ്പ് ഹൗസിൽ മാർ ആൻറണി കരിയൽ പിതാവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ടി. ജെ. വിനോദ് എംഎൽഎ…

ഇന്ന് കുരീത്തറ പിതാവിന്റെ 22ാം ചരമവാർഷികം

ദീർഘവീക്ഷണത്തോടെ കൊച്ചി രൂപതയെ മുന്നോട്ട് നയിച്ചിരുന്ന – നമുക്കേവർക്കും പ്രിയങ്കരനായിരുന്ന അഭിവന്ദ്യ കുരീത്തറ പിതാവിന് സ്മരണാഞ്ജലികൾ അഡ്വ ജോസി സേവ്യർ

pope-francis-proclaims-year-of-st-joseph

2021 യൗസേപ്പിതാവർഷമായി മാർപാപ്പ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കെസി ബിസി പുറപ്പെടുവിക്കുന്ന സർക്കുലർ

നിങ്ങൾ വിട്ടുപോയത്