കാരുണ്യവധ നിയമത്തിനെതിരെ ഫ്രഞ്ച് കത്തോലിക്കാ മെത്രാന്മാര്
ഫ്രാന്‍സില്‍ കാരുണ്യവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും അനുവദിക്കുന്നതി നുള്ള നിയമനിര്‍മ്മാണത്തിനുള്ള നീക്കം അംഗീകരിക്കരുതെന്നു ഫ്രഞ്ച് കത്തോലിക്കാ മെത്രാന് സംഘം പാര്‍ലിമെന്റംഗങ്ങളോടു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ‘ജീവിതാവസാന ബില്‍’ ഫ്രഞ്ച് സെനറ്റില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെയാണ് മെത്രാന്മാരുടെ പ്രസ്താവന. നേരത്തെ ഈ ബില്‍ ഫ്രഞ്ച് നാഷണല്‍…










