Category: വാർത്ത

ഈ വർഷം യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച റെക്കോർഡ് ഗ്രീസിന് സ്വന്തം

തെസ്സലോനിക്ക: ഈ വർഷം ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച നേട്ടം ഗ്രീസിലെ തെസ്സലോനിക്ക നഗരം സ്വന്തമാക്കിയതായി ഗ്രീക്ക് മാധ്യമങ്ങള്‍. നഗരത്തിലെ പ്രശസ്ത ഹോട്ടലായ ന്യൂവല്ലേയിലെ, സ്റ്റാർവോസ് നിയാർക്കോസ് ഫൗണ്ടേഷൻ സാംസ്കാരിക കേന്ദ്രത്തിലാണ് പുൽക്കൂട് പ്രദർശിപ്പിക്കപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

കർഷക ജനതയുടെ ആശങ്കകൾ ദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട്,കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത നിവേദനം നല്കി

പാലക്കാട് : 2018 ജൂണ്‍ 16 ന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റില്‍, ഇ.എസ്.എ വിസ്തൃതിയില്‍ വരുത്തിയ മാറ്റം മൂലം സാധാരണക്കാരായ മലയോര കര്‍ഷക ജനതയ്ക്ക് ഉണ്ടായ ആശങ്ക ദൂരീകരിക്കണമെന്ന്ം സൈലന്റ് വാലി…

ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി, പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ച് യുവജനങ്ങൾ

തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ…

വഴിത്തിരിവാകുന്ന ,വഴികാണിക്കുന്ന ജീവിതം

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ…

ക്രിസ്തുമസ്-മത-സാംസ്‌കാരികസദസ്സ് |ഡിസംബർ 29 നു ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്കാക്കനാട് മൌണ്ട് സെന്റ് തോമസിൽ

പ്രിയപെട്ടവരെ,ഏവർക്കും നല്ലൊരു ക്രിസ്തുമസ് അനുഭവം ഉണ്ടായി എന്നു കരുതുന്നു..അൽമായ ഫോറത്തിന്റ്റെ നേതൃത്വത്തിൽ ഒരു ക്രിസ്തുമസ്-മത-സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മളത് നടത്തുന്നുണ്ട്.. ജസ്റ്റിസ് സിറിയക് ജോസഫിൻെറ അധ്യക്ഷതയിൽ സീറോ മലബാർ സഭയുടെമേജർ അർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്…

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി തൃശൂർ: 2020 ബോൺനത്താലെയ്ക്ക് പതിവു ആഘോഷം ഇല്ലെങ്കിലും കാരുണ്യ പദ്ധതിയിൽ എഴുപത്തിഅഞ്ച് സെന്റ് സ്ഥലം വീടല്ലാത്തവർക്ക് വീട് വെയ്ക്കാൻ ഭൂമി കൈമാറി. ഈ ഭ്രമിയിൽ ആറുലക്ഷം രൂപ ചിലവു…

ഫാ.ഫ്രാങ്കോ കവലക്കാട്ട് അച്ചന് മറ്റം ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ..

പൗരോഹിത്യം സ്വീകരിച്ചതിൻ്റെ 37-ാം വാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ സ്വന്തം വികാരി വെരി.റവ.ഫാ.ഫ്രാങ്കോ കവലക്കാട്ട് അച്ചന് മറ്റം ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ… St.Thomas Forane Church Mattom

നിങ്ങൾ വിട്ടുപോയത്