MORNING FAMILY PRAYER:
MORNING FAMILY PRAYER: Dear Heavenly Father, Thank You for waking us up this morning and allowing us to greet this new day. Thank You for the life You formed and…
“കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
പ്രഭാത പ്രാർത്ഥന “കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി…
..ഞാൻ ദൈവത്തോടു കൂടെയാണ് എന്നതിലുപരിയായി ദൈവം എന്റെ കൂടെയുണ്ട് എന്ന ഉറച്ച ആത്മവിശ്വാസം ഞാനും സ്വന്തമാക്കുകയും,എനിക്കു ചുറ്റുമുള്ളവരിൽ അത് അനുഭവവേദ്യമായി തീരുകയും ചെയ്യും..
റബ്ബി,അങ്ങ് ദൈവത്തിൽ നിന്നും വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾ അറിയുന്നു.ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല.. (യോഹന്നാൻ :3/2), സർവ്വശക്തനായ ദൈവമേ.. എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ…
🌻പ്രഭാത പ്രാർത്ഥന🌻സ്നേഹം അനുചിതമായി പെരുമാറുന്നില്ല,സ്വാർത്ഥം അന്വേഷിക്കുന്നില്ല..കോപിക്കുന്നില്ല,വിദ്വേഷം പുലർത്തുന്നില്ല..(1കോറിന്തോസ് :13/5)
സ്നേഹസ്വരൂപനായ ദൈവമേ.. ഞങ്ങൾ വിളിക്കും മുൻപേ ഞങ്ങൾക്ക് ഉത്തരമരുളുന്നവനും,പ്രാർത്ഥിച്ചു തീരും മുൻപേ തന്നെ ഞങ്ങളെ കേൾക്കുന്നവനുമായ അവിടുത്തേക്ക് ഒരായിരം നന്ദിയും സ്തുതിയും അർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.എത്ര കിട്ടിയാലും കുറഞ്ഞു പോയി എന്നു തോന്നിപ്പിക്കുന്നതും, ഒരിക്കലും…
🌻പ്രഭാത പാർത്ഥന🌻
കർത്താവെ….. എന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും, പിരിമുറുക്കത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്നെ പരാജയത്തിലേക്ക് നയിക്കുന്ന ഭയം, മടി, ഉത്കണ്ഠ, നിരാശ ഇവയുടെയെല്ലാം വേരുകളെ അങ്ങെനിക്ക് വെളിപ്പെടുത്തി തരണമെ. എന്റെ പരാജയങ്ങളുടെയും, വീഴ്ചകളുടെയും ഉത്തരവാദിത്വം സാഹചര്യങ്ങളിലും, വ്യക്തികളിലും ആരോപിക്കാതിരിക്കാൻ എനിക്ക് ജ്ഞാനം…
പ്രഭാത പ്രാർത്ഥന”കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്.(സങ്കീര്‍ത്തനങ്ങള്‍ 131:1-2)
ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് എന്റെ ജീവിതം നിറയപ്പെടുന്നതിനെ ഓർത്തു ഞാൻ അങ്ങയെ സ്തുതിക്കുന്നു. എത്ര മനോഹരമായി അവിടുന്ന് എന്നെ രൂപപ്പെടുത്തി. അമ്മയുടെ ഉദരത്തിൽ ഞാൻ രൂപം കൊണ്ട് വളരുമ്പോൾ അവിടുത്തെ കരം എന്റെ മേൽ ഉണ്ടായിരുന്നു.…
🌻പ്രഭാത പ്രാർത്ഥന..🌻കഷ്ടതകളിലൂടെ കടന്നു പോകുന്നെങ്കിലും എന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു.എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരെ അവിടുന്നു കരം നീട്ടും..അവിടുത്തെ വലത്തു കൈ എന്നെ രക്ഷിക്കും..(സങ്കീർത്തനം :138/7)
പരമ പരിശുദ്ധനായ ദൈവമേ..ദശതന്ത്രീ നാദത്തോടു കൂടെയും കിന്നരവും വീണയും മീട്ടിയും പ്രഭാതത്തിൽ അങ്ങയുടെ കരുണയെ വാഴ്ത്തുന്നത് എന്റെ ആത്മാവിന്റെ ഉചിതമായ സമർപ്പണമാണ്.പലപ്പോഴും വചനം കേൾക്കുകയും,വായിച്ചു ധ്യാനിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഇത് തീർച്ചയായും എനിക്കു വേണ്ടി തന്നെ എഴുതപ്പെട്ടതാണ് എന്നു തോന്നാറുണ്ട്. ദിവ്യബലിയർപ്പണത്തിൽ വലിയ…