യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. (1 തിമോത്തേയോസ് 1: 15)The saying is trustworthy and deserving of full acceptance, that Christ Jesus came into the world to save sinners. (1 Timothy 1:15)
യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യവർഗ്ഗത്തിൻ്റെ അടിസ്ഥാന പ്രശ്നം പാപം ആണ് എന്ന് ദൈവത്തിനു അറിയാമായിരുന്നു.അതിനു യേശുക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കുകയും, പാപമില്ലാതെ ജീവിക്കുകയും, പാപപരിഹാരമായി മരിക്കുകയും ചെയ്യണമായിരുന്നു. ഭൂമിയിൽ പാപം ഒഴികെ, എല്ലാ പ്രശ്നങ്ങൾക്കും യേശുക്രിസ്തു…