Category: Malayalam Bible Verses

തിന്‍മയില്‍നിന്ന്‌ അകന്നു നന്‍മ ചെയ്യുക,എന്നാല്‍, നിനക്കു സ്‌ഥിരപ്രതിഷ്‌ഠ ലഭിക്കും.(സങ്കീർ‍ത്തനങ്ങള്‍ 37 : 27)Turn away from evil and do good; so shall you dwell forever. (Psalm 37:27)

നന്മ ചെയ്യുക എളുപ്പമല്ല. ദൈവ ക്യപയാൽ അത് നാം പഠിക്കണം. യേശുവാണ് അത് നമ്മെ പഠിപ്പിക്കുന്നത്.മാനസാന്തരം തുടർ പ്രക്രിയയാണെന്നും തിന്മയിൽ നിന്ന് അകന്ന് നിൽക്കാൻ അഭ്യസിക്കേണ്ടത് ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണെന്ന് നാം മനസിലാക്കണം. ക്രൈസ്തവജീവിതത്തിന്റെ പാതയിൽ നാം എല്ലാ ദിവസവും നൻമ…

തീര്‍ച്ചയായും പൊള്ളയായ നിലവിളി ദൈവം ശ്രവിക്കുകയില്ല;സര്‍വശക്‌തന്‍ അതു പരിഗണിക്കുകയുമില്ല. (ജോബ്‌ 35: 13)|Surely God does not hear an empty cry, nor does the Almighty regard it. (Job 35:13)

പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും, ശ്രദ്ധയോടെയുള്ളതും, ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല. മത്തായി 6 : 7 ൽ പറയുന്നു, പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍…

നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക” (ലൂക്കാ 18:21)|Sell all that you have and distribute to the poor, and you will have treasure in heaven; and come, follow me. (Luke 18:22)

ഉള്ളതെല്ലാം വിറ്റ് യേശുവിനെ അനുഗമിക്കുക എന്നാൽ പരിപൂർണ്ണമായും അവനെ ആശ്രയിക്കുകയും അവനുവേണ്ടി സമർപ്പിക്കുകയും ചെയ്യുക എന്നാണർത്ഥം. സമ്പത്തിലൊ പ്രശസ്തിയിലൊ മാനുഷികബന്ധങ്ങളിലൊ ശാരീരികബലത്തിലൊ മറ്റെന്തെങ്കിലുമൊ ആശ്രയം തേടുന്നവനു യേശുവിനെ അനുഗമിക്കുവാൻ സാധിക്കുകയില്ല. എന്നാൽ യേശുവിനെ പ്രതി ഇവയൊക്കെ ഉപേക്ഷിക്കുന്നവർക്കാകട്ടെ, അവയെല്ലാം പത്തുമടങ്ങാ‍യി തിരികെ…

നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. (കൊളോസോസ്‌ 4: 6)Let your speech always be gracious, seasoned with salt. (Colossians 4:6)

ക്രിസ്തുവിന്റെ സംസാരം ആണ് നാം ജീവിതത്തിൽ അനുകരിക്കേണ്ടത്. ക്രിസ്തുവിന്റെ സംസാരം കരുണാമസ്യണവും, ഹൃദ്യവുമായിരുന്നു. മൗനം പാലിക്കേണ്ടടത്ത്, മൗനം പാലിച്ചും, സംസാരിക്കേണ്ടടത്ത് സംസാരിക്കുകയും യേശു ക്രിസ്തു ചെയ്തു. കുരിശുമരണം വിധിക്കപ്പെട്ട വേളയിൽ യേശു പാലിച്ച മൗനത്തെക്കുറിച്ചാണ് പറയുന്നത്, പീലാത്തോസിന്റെ വിചാരണയില്‍, ‘അവനെ കൊല്ലുക’…

കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന്‌ അറിഞ്ഞു കൊള്ളുവിൻ |Know that the Lord has set apart the godly for himself. (Psalm 4:3)

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ നീതി ദൈവഹിതത്തോടുളള ശരിയായ ബന്ധത്തെക്കുറിക്കുന്നു. ദൈവഹിതത്തിനു അനുരൂപമായിരിക്കുക എന്ന ധ്വനിയാണ് പുതിയനിയമം നീതിക്കു നല്കുന്നത്. കർത്താവായ യേശുവിലും അവന്റെ രക്ഷണ്യപവൃത്തിയിലും വിശ്വസിക്കുന്നതിലൂടെ പാപിയായ മനുഷ്യൻ ദൈവനീതി പ്രാപിക്കുന്നു. കർത്താവ് പല കാലഘട്ടങ്ങളിലായി പല നീതിമാൻമാരെയും ദൈവ…

കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!ജോബ്‌ 1: 21|The Lord gave, and the Lord has taken away; blessed be the name of the Lord.” (Job 1:21)

വേദനകളും യാതനകളും മനുഷ്യജീവിതത്തിൽ സഹജമായ കാര്യമാണ്. ചിലപ്പോഴെങ്കിലും വേദനാജനകമായ സാഹചര്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. അപ്രകാരമുള്ള സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കുവാനായി നമ്മെ ശക്തീകരിക്കുന്ന ജീവിതമാണ് ജോബിന്റെ ജീവിതം. കർത്താവിന്റെ ദാസനായ ജോബിനെ സാത്താൻ പലവിധത്തിൽ പരീക്ഷിച്ചു. സാത്താന്റെ പരീക്ഷണത്താൽ സമ്പത്ത്, മക്കൾ, ഭാര്യ,…

യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. (1 തിമോത്തേയോസ്‌ 1: 15)The saying is trustworthy and deserving of full acceptance, that Christ Jesus came into the world to save sinners. (1 Timothy 1:15)

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യവർഗ്ഗത്തിൻ്റെ അടിസ്ഥാന പ്രശ്നം പാപം ആണ് എന്ന് ദൈവത്തിനു അറിയാമായിരുന്നു.അതിനു യേശുക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കുകയും, പാപമില്ലാതെ ജീവിക്കുകയും, പാപപരിഹാരമായി മരിക്കുകയും ചെയ്യണമായിരുന്നു. ഭൂമിയിൽ പാപം ഒഴികെ, എല്ലാ പ്രശ്നങ്ങൾക്കും യേശുക്രിസ്തു…

നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം. (ഏശയ്യാ 2: 5)|Let us walk in the light of the Lord. (Isaiah 2:5

നാം ഒരോരുത്തരോടും പാപത്തിന്റെ വഴികളോട് യാത്ര പറഞ്ഞ്, ഇരുട്ടിന്റെ നിഷ്ഫല പ്രവർത്തികളെ ഉപേക്ഷിച്ച്, ദൈവത്തിന്റെ വെളിച്ചത്തിൽ നടക്കുവാനുള്ള ആഹ്വാനമാണ് ഏശയ്യാ പ്രവാചകനിലൂടെ കർത്താവ് വെളിപ്പെടുത്തുന്നത്. കൂരിരുൾ താഴ്‌വരയിലും നമ്മെ ആശ്വസിപ്പിക്കുന്ന കർത്താവിന്റെ പാത വെളിച്ചത്തിന്റെ പാതയാണ്. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമാണ്…

ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. (മത്തായി 10 : 28) 💜

Fear him who can destroy both soul and body in hell.(Matthew 10:28) നാം ഒരോരുത്തരുടെയും ജീവിതത്തിൽ സാധാരണ രീതിയിൽ ഭയമുണ്ടാകുന്നത് നമ്മുടെ ജീവനോ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെയും പ്രിയപ്പെട്ടവയുടെയും സുരക്ഷയ്ക്ക് ഉണ്ടായേക്കാവുന്ന ഭീഷണികളെപ്പറ്റി ചിന്തിക്കുമ്പോഴാണ്. എന്നാൽ ഇത്തരത്തിലുള്ള…

ദൈവഭക്‌തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും. (ജോബ്‌ 8 : 13)

The paths of all who forget God; the hope of the godless shall perish.(Job 8:13) ക്രിസ്തീയ ജീവിതത്തിലെ അതിപ്രധാനമായ വീക്ഷണമാണ് പ്രത്യാശ. വിശ്വാസത്താൽ വാഞ്ഛയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. യേശുക്രിസ്തു നമുക്ക് പ്രത്യാശ സമ്മാനിച്ചു. അവിടുന്ന്…

നിങ്ങൾ വിട്ടുപോയത്