Category: Malayalam Bible Verses

അങ്ങയുടെ വാഗ്‌ദാനം എനിക്കു ജീവന്‍ നല്‍കുന്നു എന്നതാണ്‌ ദുരിതങ്ങളില്‍ എന്റെ ആശ്വാസം. (സങ്കീർ‍ത്തനങ്ങള്‍ 119 : 50)

This is my comfort in my affliction, that your promise gives me life. (Psalm 119:50) കർത്താവിന്റെ വാഗ്ദാനം എന്നു പറയുന്നത്, പ്രത്യാശ നൽകുന്ന വചനങ്ങളാണ്. വേദനകളിൽ ഉജ്ജ്വലമായ പ്രകാശം പോലെയാണ്‌ യഥാർഥ പ്രത്യാശ. ഇപ്പോഴുള്ള ദുരിതങ്ങൾക്കു…

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍ നിന്ന്‌ അകറ്റണമേ!കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 119 : 29)

Put false ways far from me and graciously teach me your law! (Psalm 119:29) ക്രിസ്തീയ ജീവിതത്തിൽ പാപത്തിൻ മേൽ ജയം കൈവരിക്കുവാൻ കഴിയണം. നമ്മുടെ പാപത്തിന്‍ മേൽ ജയം വരിക്കുവാൻ വിവിസ കാര്യങ്ങൾ ദൈവവചനത്തിൽ പറയുന്നു.…

ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന്‌ അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.(1 യോഹന്നാന്‍ 5 : 3)|

For this is the love of God, that we keep his commandments. And his commandments are not burdensome.(1 John 5:3) നിയമങ്ങൾ ലംഘിച്ചും നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു.…

ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്‌. (1 യോഹന്നാന്‍ 2 : 16)|

For all that is in the world—the desires of the flesh and the desires of the eyes and pride of life is not from the Father but is from the…

ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു. (യോഹന്നാന്‍ 15 : 3)|Already you are clean because of the word that I have spoken to you.(John 15:3)

വചനധ്യാനവും, വചന വായനയും ഇല്ലാതെ പ്രാർത്ഥനാ ജീവിതത്തിൽ വളരാനാവില്ല എന്ന ആൽമീയ രഹസ്യം മറക്കരുത്. വചനം വായിക്കുമ്പോൾ നാം കേൾക്കുന്നത് ദൈവത്തിന്റെ സ്വരമാണ്. നിരന്തരം വചനം വായിച്ചാൽ ദൈവത്തിന്റെ സ്വരം പരിചിതമാകും. ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോൾ, പിന്നിൽ നിന്ന് ആ സ്വരം…

നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍.(1 പത്രോസ് 3 :)|All of you, have unity of mind, sympathy, brotherly love, a tender heart, and a humble mind. (1 Peter 3:8)

ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്തയാണ് കരുണ. ഇന്ന് മനുഷ്യർ ആകാശത്തോളം വളരുന്നതിന്റെ സ്വപ്‌നവിഭ്രാന്തികളിലാണ്. പാവപ്പെട്ടവരുടെ കഷ്ടതകൾ കാണുവാൻ കണ്ണില്ലാത്തവരും തേങ്ങലുകൾ കേൾക്കുവാൻ കാതില്ലാത്തവരുമായ കഠിനഹൃദരായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങൾക്കും ദൈവ വചനങ്ങൾക്കുമൊന്നും വഴങ്ങാത്തത്ര കഠിനമായിപ്പോയി നമ്മുടെ ഹൃദയങ്ങൾ. സ്‌നേഹം, കരുണ തുടങ്ങിയ വികാരങ്ങൾ…

അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? (മത്തായി 8: 26)|Why are you afraid, O you of little faith?” (Matthew 8:26)

ദൈവം മനുഷ്യനു നൽകുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. കാണപ്പെടാത്തവ ഉണ്ടെന്ന ഉറപ്പാണ് വിശ്വാസം. എല്ലാം നടത്തിതന്ന് ദൈവം കൈവെള്ളയിൽ കൊണ്ടുനടക്കുമ്പോഴല്ല നമ്മുടെ വിശ്വാസത്തിന്റെ ശക്തി നമുക്കുതന്നെ വെളിപ്പെട്ടുകിട്ടുന്നത്. ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ, നമ്മെ കൈകളിൽനിന്നും താഴെവച്ച്, നമ്മുടെ പ്രതികരണം എന്തെന്ന് പരീക്ഷിക്കുന്ന…

തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി” (യോഹന്നാൻ 1:12)|All who did receive him, who believed in his name, he gave the right to become children of God,(John 1:12)

മനുഷ്യനു സങ്കൽപ്പിക്കാൻകൂടി സാധിക്കാത്ത വിധത്തിലുള്ള അധികാരങ്ങളാണ് പിതാവായ ദൈവം തന്റെ എകജാതനായ യേശുവിൽ നിക്ഷേപിച്ചിരിക്കുന്നത്. പാപികളായ നമ്മെ ദൈവമക്കളെന്ന പരമോന്നത പദവിയിലേക്ക് ഉയർത്താനുള്ള അധികാരവും യേശുവിൽ നിക്ഷിപ്തമായിരുന്നു. നമുക്കിന്നു അന്ധകാരം അനുഭവപ്പെടുന്നത് ലോകത്തിൽ പ്രകാശം ഇല്ലാതിരുന്നിട്ടല്ല, നാം കണ്ണുകൾ അടച്ചു യേശുവാകുന്ന…

സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.(യോഹന്നാന്‍ 16: 13)|When the Spirit of truth comes, he will guide you into all the truth. (John 16:13)

സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. വചനങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ പല ഉൾക്കാഴ്ചകളും നമുക്ക് കിട്ടും. നിങ്ങൾ സത്യം അറിയുകയും… എന്താണ് ഇതിനർത്ഥം? നമ്മൾ പല സത്യങ്ങളും അറിഞ്ഞിട്ടില്ല എന്നുതന്നെ. അതിനാൽ നമ്മൾ നയിക്കപ്പെടുന്നത് കുറച്ച് സത്യങ്ങളാലും കുറച്ച്…

തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും;നിന്റെ പാതകള്‍ പ്രകാശിതമാകും (ജോബ്‌ 22: 28)|You will decide on a matter, and it will be established for you, and light will shine on your ways. (Job 22:28)

ദൈവഹിതമായതും, വചനപരമായ ജീവിതത്താലും പ്രാർത്ഥന എന്ന ശക്തിയാലും, ആണ് തീരുമാനിക്കുന്ന കാര്യം നമ്മൾക്ക് സാധിച്ചു കിട്ടുന്നത്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. കർത്താവ് നമ്മുടെ പ്രാർത്ഥനകൾ…

നിങ്ങൾ വിട്ടുപോയത്