ഇലക്ഷൻ കാലം -സ്ഥാനാർഥികളും പ്രവർത്തകരും പാലിക്കേണ്ട മര്യാദകൾ
ഇലക്ഷൻ കാലം -സ്ഥാനാർഥികളും പ്രവർത്തകരും പാലിക്കേണ്ട മര്യാദകൾ——————————– I സ്ഥാനാർത്ഥികളും പ്രവർത്തകരും ഭവന സന്ദർശനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പാക്കാനാവും. ഒന്ന്. എ.ബി.സി റൂളാണ്. എ-എന്നാൽ അപ്പിയറൻസ്, ബി- എന്നാൽ ബിഹേവിയർ , സി- എന്നാൽ ക്യാരക്ടർ…

