Category: പെസഹാ ആചരണം

അപ്പത്തിന്റെ തിരുനാൾ – പെസഹാ വ്യാഴം

“ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനുമാണെന്ന്” അരുളിച്ചെയ്തവൻ ജീവനും ജീവിതവുമായി മാറിയതാണ് സെഹോയോൻ ഊട്ടൂശാലയിൽ; വി. കുർബ്ബാന സ്ഥാപനത്തിലൂടെ നമ്മുടെ ജീവനായി അവൻ സ്വയം മാറി. ഒപ്പം തന്നെ, വി. കുർബ്ബാനയുടെ മഹത്വവും പ്രാധാന്യവും പൗരോഹിത്യത്തിന്റെ വിശുദ്ധിയും ആ വിരുന്നിന്റെ രാവിൽ…

മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ.

പെസഹാ ആചരണം. മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ. ലോകത്ത് നമുക്ക് മാത്രം ഉള്ള ഒരു പാരമ്പര്യമാണിത്. കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും…

ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം.

ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം. പഴയ നിയമ പെസഹായും പുതിയ നിയമ പെസഹായും സമ്മേളിക്കുന്ന മാർത്തോമാ നസ്രാണികൾക്ക് മാത്രമുള്ള പെസഹാ ആചരണം. പെസഹാ അപ്പവും പാലും ഉണ്ടാക്കാൻ പുത്തൻ പാത്രങ്ങൾ ഉപയോഗിക്കുന്നു, തേങ്ങാവെള്ളം പുരമുകളിൽ ഒഴിക്കുന്നു,…

സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമികത്വത്തിൽ നടന്ന പെസഹാവ്യാഴ തിരുക്കർമ്മങ്ങളിൽ നിന്നും…

നടൻ സിജോയ് വർഗീസിൻ്റെ അടക്കം 12 പേരുടെ കാലുകൾ കഴുകി ചുംബിച്ച് മാർ ജോർജ് ആലഞ്ചേരി https://youtu.be/Zjc4D08s5ok

മാർത്തോമാനസ്രാണി ഭവനങ്ങളിലെ പെസഹാ ആചരണം/ അപ്പം മുറിയ്ക്കൽ ശുശ്രൂഷ

മാർത്തോമാ നസ്രാണികളുടെ യഹൂദബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം നസ്രാണിഭവനങ്ങളിൽ നടത്തപ്പെടുന്ന അപ്പം മുറിക്കൽ ശുശ്രൂഷ. ക്രൈസ്തവലോകത്ത് ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും ഇപ്രകാരമുള്ള ഒരാചരണം ഇല്ല. വീട്ടിലെ പെസഹാ ആചരണം പല പുത്തൻകൂർ സഭകളിലും…

പെസഹായിൽ അവിടുന്ന് എന്നോടുകൂടെ ആയിരിക്കാൻ അപ്പമായി, ദുഃഖവൈള്ളിയിൽ രക്ഷയുടെ കവാടം എനിക്ക് തുറന്നു നൽകി, ഉത്ഥാനത്തിലൂടെ എന്റെ നിത്യജീവൻ അവിടുന്ന് ഉറപ്പു വരുത്തി.

ഒരു വിശുദ്ധവാര ചിന്ത പെസഹായും ദുഖവെള്ളിയും ഈസ്റ്ററും ലോകം മുഴുവനും ആചരിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പൊതു അവധി നൽകിയിട്ടുണ്ട്. കാരണം ക്രിസ്തു ഒരു ചരിത്ര പുരുഷനാണ്. അവിടുത്തെ കുരിശുമരണ ഉത്ഥാന സംഭവങ്ങൾ ഒരു ചരിത്ര യാഥാർഥ്യം കൂടിയാണ്. എന്നാൽ, ക്രിസ്ത്യാനികളായ നമ്മൾ…

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ പെസഹാ തിരുകര്‍മ്മങ്ങള്‍ തല്‍സമയം

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ പെസഹാ തിരുകര്‍മ്മങ്ങള്‍ തല്‍സമയം | From 2023 APRIL 6, 7 AM

കൈവിട്ടു കളയരുത്, കുടുംബങ്ങളിലെ പെസഹാ ആചരണം.

സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ…

പെസഹാ തിരുനാളിന്റെ തിരുക്കർമ്മങ്ങൾ എറണാകുളം അങ്കമാലി അതിരൂപത സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ, സീറോ മലബാർ സഭയുടെ തലവനും പിതാവും,എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടന്നു.

പെസഹാ വ്യാഴം സന്ദേശം |Mar Joseph Kallarangatt | 14/04/2022

നിങ്ങൾ വിട്ടുപോയത്