Category: പെസഹാ ആചരണം

പെസഹാ തിരുനാൾ മംഗളങ്ങൾ.

ചെറുതാകലിന്റെ രണ്ട് അനുഭവങ്ങൾ അനുസ്മരിക്കുന്ന ദിനം. ശിഷ്യന്മാർക്ക് മുന്നിൽ ഗുരു ചെറുതായി അവരുടെ കാലുകൾ കഴുകുന്നു. തന്റെ പ്രിയരിൽ എന്നും ജീവിക്കാൻ ദൈവം അപ്പതോളം ചെറുതാകുന്നു. യേശുവോളം വളരാൻ യേശുവോളം ചെറുതാകണം. മഹോന്നതാനായ കർത്താവേ, ദൈവമായ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. മഹത്വപൂർണമായ…

പെസഹാ ആചരണം|കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും ഇപ്രകാരമുള്ള ഒരാചരണം ഇല്ല

പെസഹാ ആചരണം. മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ. ലോകത്ത് നമുക്ക് മാത്രം ഉള്ള ഒരു പാരമ്പര്യമാണിത്. കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും…

പെസഹാ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ‘ക്രിസം മാസി’ൽ (തൈലാശീർവാദ ദിവ്യബലി) നിന്ന്.

പെസഹാ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ‘ക്രിസം മാസി’ൽ (തൈലാശീർവാദ ദിവ്യബലി) നിന്ന്. ഒരു രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ അഭിഷേകതൈലം ആശീർവദിക്കുന്ന ദിവ്യബലിയാണ് ‘ക്രിസം മാസ്’. റോമൻ ആരാധനക്രമ പ്രകാരം…

കൈവിട്ടു കളയരുത്, കുടുംബങ്ങളിലെ പെസഹാ ആചരണം

സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ…

നിങ്ങൾ വിട്ടുപോയത്