വെഞ്ചരിപ്പിന്റെ ശക്തി.
പൗരോഹിത്യത്തിന്റെ അധികാരത്തിലും വെഞ്ചരിപ്പിന്റെ ശക്തിയിലും ആഴമായ വിശ്വാസമില്ലാത്തവർക്കുവേണ്ടിയാണ് ഈ അനുഭവം എഴുതുന്നത്. നീലഗിരി ജില്ലയിലെ കപ്പാല എന്ന സ്ഥലത്ത് മെയിൻറോഡിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ എനിക്ക് കുറച്ച് കൃഷിസ്ഥലമുണ്ട്. ആ സ്ഥലത്തേക്ക് ചെറിയ നടപ്പുവഴി മാത്രമേയുള്ളൂ. വാഹനം വരാവുന്ന റോഡിനായി അഞ്ചുവർഷമായി…