Category: മെത്രാൻ

മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാടിന്റെ അന്ത്യാഞ്ജലി

തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ…

ആദ്യമായി ബിഷപ്പ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വനിത

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക്…

മാർ റാഫേൽ തട്ടിൽ പിതാവ് ഒറിസ ഗ്രാമങ്ങളിലൂടെ …..

ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒറീസയിൽ വിവിധ ദേവാലയങ്ങളിൽ സന്ദർശനവും ശിലാസ്ഥാപനവും നടത്തി. സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദേവാലയങ്ങളുടെ വെഞ്ചരിപ്പും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു.കോരാപുട് ജില്ലയിലെ സേക്രഡ് ഹാർട്ട് മിഷൻ ലക്ഷ്മിപുർ, ലിറ്റിൽ ഫ്ലവർ മിഷൻ കുന്ത്ര എന്നി മിഷൻ…

പ്രഥമ അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിൽ ബിഷപ് തോമസ് ചക്യത്തിന്റെ ലേഖനം: ദീപിക യിൽ

വിശുദ്ധ ജോൺ ബോസ്കോയുടെ നാമ ഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവിന്‌ പ്രാർത്ഥനാ നിർഭരമായ ആശംസകൾ.

. ഈശോ വിശുദ്ധ നിലൂടെ ധാരാളം അനുഗ്രഹങ്ങൾ പിതാവിന്‌ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍.

തൃശൂര്‍: ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാന്‍ പദവി പിന്നിട്ട് ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി തുടരുന്ന മാര്‍ റാഫേല്‍ തട്ടിലിന്റെ പൗരോഹിത്യജീവിതത്തിന് ഇപ്പോള്‍ റൂബി ജൂബിലിയുടെ തിളക്കം. അനന്തമായ മേഖലയിലാണ് തങ്ങള്‍…

റവ.ഡോ. സാബു കെ. ചെറിയാന്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ്

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13ാമത് ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തെരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. കോഴഞ്ചേരി പുന്നക്കാട് മലയില്‍ കുടുംബാംഗമാണ് റവ. സാബു കെ.…

നിങ്ങൾ വിട്ടുപോയത്