Category: ആദരാഞ്ജലികൾ

വിടവാങ്ങുന്നേൻ പരിപാവനമാം…എന്ന ഗാനം വർഷങ്ങളായി സീറോമലബാർ സഭയിൽ ഒട്ടുമിക്ക ദേവാലയങ്ങളിലും ആലപിച്ചിരുന്നത് സെബാസ്റ്റ്യൻ ശങ്കൂരിക്കലച്ചനായിരുന്നു. അച്ചന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

വിടവാങ്ങുന്നേൻ പരിപാവനമാം… . ബലിവേദികയേ വിടവാങ്ങുന്നേൻ… വൈദികരുടെ ശവസംസ്കാര ശുശ്രൂഷകളിൽ ദേവാലയത്തോട് വിടചൊല്ലുന്ന കർമ്മത്തിന്‍റെ ഭാഗമായി അവരുടെ മൃതദേഹം മദ്ബഹയിലേയ്ക്കും വശങ്ങളിലെ വാതിലുകളിലേയ്ക്കും പ്രധാന കവാടത്തിലേയ്ക്കും സംവഹിക്കാറുണ്ട്. ഈ സമയത്ത് ഏറെ വേദനയോടെ ഹൃദയത്തൽ തൊടന്ന രീതിയിൽ കേട്ടു നിൽക്കുന്നവരുടെ പോലും…

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ജോസ് കാച്ചപ്പിളളി (74) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ജോസ് കാച്ചപ്പിളളി 2021 ജൂൺ 9 രാവിലെ 10 മണിക്ക് അന്തരിച്ചു. മൃതസംസ്‌കാരം 2021 ജൂൺ 11 വെള്ളി ഉച്ചത്തിരിഞ്ഞ് 2.30ന് തെക്കൻ താണിശ്ശേരി പള്ളിയിൽ വെച്ച് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ…

ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു.

നിര്യാതനായി:- കണ്ണൂർ: തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (03-06-2021- വ്യാഴം) രാത്രി 12. 30 ന് തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുന്നതാണ്.…

ക്രിസ്‌തുശിഷ്യനായ ജോൺ ക്രിസ്‌തുവിന്റെ വക്ഷസിലേക്കു ചാരികിടന്നുകൊണ്ട് ഗുരുവിന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെയാണ് മാത്യുഡോക്ടർ ആതുരരെ കേൾക്കുന്നത്.

എല്ലാ തൊഴിലും ഒരു വിധത്തിൽ സേവനമാണ്. എന്നാൽ, ചില തൊഴിലുകൾ സേവനം മാത്രവുമാണ്. അത്തരത്തിൽ പ്രാധാന്യമേറിയ ഒന്നാണ് ഭിഷഗ്വരന്‍ അഥവാ ഡോക്ടർ. താൻ നിയോഗിക്കപ്പെട്ടിരിക്കുന്നതു ജനങ്ങൾക്ക് ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനാണെന്നും പണ സമ്പാദനമല്ല തന്റെ ലക്ഷ്യമെന്നും ഉറച്ച ബോധ്യമുള്ളവരും ആ ബോധ്യത്തിൽ…

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) 2021 ജൂൺ 1 വൈകീട്ട് 3.05ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാം​ഗമാണ്. ഇപ്പോൾ രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ…

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് (73) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും ധ്യാന​ഗുരുവുമായിരുന്ന ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് 2021 മെയ് 29 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. അനാ​രോ​ഗ്യത്താൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചിക്തസയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തിരൂർ പരേതരായ പേരാമം​ഗലത്ത് ആന്റണി റോസ…

തൃശൂർ അതിരൂപതയിലെ യുവവൈദികനായ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾകോവിഡ് ബാ​ധിച്ച് ചികിൽസയിലായിരുന്നു.

റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ നാട്ടിൽ അവധിക്ക് വന്നതാണ്. മൃതസംസ്ക്കാരം പിന്നീട്.എല്ലാവരും പ്രാർത്ഥനയിൽ പ്രതേക്യം ഓർക്കണം ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്