Category: വീക്ഷണം

ചില കുഞ്ഞുങ്ങളുടെ ബാല്യങ്ങളെ കഴുകന്മാർ വന്നു റാഞ്ചിക്കൊണ്ടു പോകുന്നു.

ക്രിസ്തുമസ് ദിനം. അമ്മ എട്ടുവയസ്സുള്ള മകനോട് അടുത്തുള്ള പലചരക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറയുന്നു. ആ കടയിലാണെങ്കിൽ പോകില്ല എന്ന് മകൻ വാശിപിടിക്കുന്നു. അമ്മ വീണ്ടും അവനെ നിർബന്ധിക്കുന്നു. മകൻ കരയുന്നു. എങ്കിലും അമ്മ അവനെ കടയിലേക്ക് വിടുന്നു. കൂടെ…

വാശിക്ക് സെമിനാരിയിൽ പോയാൽ…?

2007 ൻ്റെ അവസാനത്തിൽ ആണ്ഞാൻ ആന്ധ്രയ്ക്ക് പോകുന്നത്.പല രൂപതകളിലും അന്വേഷിച്ച ശേഷം വിശാഖപട്ടണം രൂപതയിലാണ് ഞങ്ങൾക്ക് മിഷൻ സ്റ്റേഷൻ ലഭിക്കുന്നത്.2008 ജൂണിൽ പുതുതായി രൂപംകൊണ്ട തൊറേഡു ഇടവകയിൽപ്രഥമ വികാരിയായി ഞാൻ നിയമിതനായി. മിഷൻ പ്രദേശത്ത് പല പ്രതിസന്ധികളും ഉണ്ടാകുക സാധാരണമാണല്ലോ?അത്തരമൊരു പ്രതിസന്ധി…

നസറത്തിലെ തിരുകുടുംബത്തിൽ നിന്നും പഠിക്കാം |

കുടുംബജീവിതത്തിലെ സ്നേഹവും ലാളിത്യവും നസറത്തിലെ തിരുകുടുംബത്തിൽ നിന്നും പഠിക്കാം | ഈശോ നാലാംപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട്, തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു . പ്രകടമായ മാഹാത്‌മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് ജീവിച്ചത്.

ദൈവജനം ഭയത്തിന്റെ പിടിയിലോ? || Are People of God in the clutches of fear?

യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. (1) പിശാച് ഭയം (2) പ്രേത – ഭൂത…

യേശു ജനിച്ചത് ഡിസംബർ 25 ന് തന്നെയോ? || Was Jesus born on 25th December itself?

യേശു ജനിച്ച വര്ഷത്തെക്കുറിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജനിച്ച ദിവസം ഡിസംബർ 25 നാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് ? ക്രിസ്തുമസ്സുമായി ബന്ധപെട്ടു ഇതുപോലുള്ള ചോദ്യങ്ങൾ ഒരുപക്ഷേ നമ്മളും നേരിട്ടുണ്ടാകാം. മേല്പറഞ്ഞ ചോദ്യങ്ങൾക്കു ഒരുത്തരം കണ്ടുപിടിക്കാൻ ഈ വീഡിയോയിലൂടെ ശ്രമിക്കുകയാണ്.…

വാക്കുകൾ സൃഷ്ടിക്കുന്ന ഉൾമുറിവുകൾ

വാക്കുകൾ സൃഷ്ടിക്കുന്നഉൾമുറിവുകൾ അമ്പത്തിയാറു വയസുള്ള ഒരമ്മയുടെ വികാരനിർഭരമായ വാക്കുകൾ. “അച്ചാ, ഒത്തിരി സ്നേഹത്തോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്.മക്കൾ പഠിച്ചു. ദൈവകൃപയാൽ ജോലി ലഭിച്ചു. അവരുടെ വിവാഹവുംകഴിഞ്ഞു.വന്നു കയറിയ മരുമകളെസ്വന്തം മകളായി തന്നെയാണ്ഞാൻ അന്നു മുതൽ കരുതിയതും സ്നേഹിച്ചതും. പക്ഷേ, എന്തോ ഒരു…

തണൽ മരങ്ങൾ’

തണൽ മരങ്ങൾ’ ‘അച്ചാ, പ്രാർത്ഥിച്ചതിന് നന്ദി. തിരിച്ച് പോകാനുള്ള ടിക്കറ്റ് വന്നു. അടുത്ത അവധിയ്ക്ക് വരുമ്പോൾ കാണാം.” വളരെക്കാലത്തിനു ശേഷം വന്ന സുഹൃത്തിൻ്റെ ഫോണിൻ്റെ ഉള്ളടക്കം ഇങ്ങനെ ചുരുക്കാം.കൊറോണയ്ക്ക് മുമ്പ് നാട്ടിലെത്തിയതാണവൻ. തിരിച്ചു പോകേണ്ട ദിവസമടുത്തപ്പോഴാണ് ലോക്ഡൗൺ. അതോടെ വിമാനസർവീസുകൾ റദ്ദാക്കി.ആ…

നക്ഷത്രം നമ്മെ യഥാർത്ഥ ലക്ഷ്യത്തിലേക്കു നയിക്കുന്നുണ്ടോ?

നക്ഷത്രം വഴികാട്ടുമോ? ഇന്നലെ ലോകം ക്രിസ്‌മസ്‌ ആഘോഷിച്ചു..പല രാജ്യങ്ങളും നാടുകളിലും പള്ളികളിലും ആഘോഷങ്ങൾ അനുസ്മരണങ്ങൾ വ്യത്യസ്ഥമായിരുന്നു .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾനമ്മുടെ ആഘോഷങ്ങളെ ബാധിച്ചു .തികച്ചും വ്യത്യസ്തമായിരുന്നുവല്ലേ ?യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ,ക്രിസ്ത്യാനിയായി ജീവിക്കാത്തവർപോലും ക്രിസ്മസിനെക്കുറിച്ചു അറിയുവാൻ ക്രിസ്മസ് ആഘോഷങ്ങൾ ഇടയാക്കുന്നു…

പറുദീസാ

തോട്ടം എന്ന വാക്കിനു ഗ്രീക്കു പരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദമാണ് പറുദീസാ.   പ്രഭുവിന്റെ വേലികെട്ടി സംരക്ഷിച്ചിട്ടുള്ള സ്വകാര്യ ഫലവൃക്ഷോദ്യാനം എന്ന അര്‍ത്ഥമാണ് ബൈബിളിനു പുറത്തു ഗ്രീക്കില്‍ ആ വാക്കിനുള്ളത്.    പുതിയ നിയമ പുസ്തകങ്ങള്‍ മിക്കവാറും എല്ലാം തന്നെ മൂല ഭാഷയായി നമുക്കു…

ജീവന്റെ വൃക്ഷം

ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തിയുടെ ആദ്യഭാഗം(2/9) മുതല്‍ അവസാന പുസ്തകമായ  വെളിപാടിന്റെ അവസാന ഭാഗം(22/14) വരെ ശാഖകള്‍ വിരിച്ചു നിറഞ്ഞു നില്‍ക്കുന്ന മരമാണു ജീവന്റെ വൃക്ഷം. ഈ വൃക്ഷം മനുഷ്യനു എങ്ങിനെ നഷ്ടമായി, എങ്ങിനെ അത് വീണ്ടുകിട്ടി- ഇതാണു ബൈബിളിന്റെ ആകെത്തുക എന്നു…