യേശു ജനിച്ച വര്ഷത്തെക്കുറിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജനിച്ച ദിവസം ഡിസംബർ 25 നാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് ? ക്രിസ്തുമസ്സുമായി ബന്ധപെട്ടു ഇതുപോലുള്ള ചോദ്യങ്ങൾ ഒരുപക്ഷേ നമ്മളും നേരിട്ടുണ്ടാകാം. മേല്പറഞ്ഞ ചോദ്യങ്ങൾക്കു ഒരുത്തരം കണ്ടുപിടിക്കാൻ ഈ വീഡിയോയിലൂടെ ശ്രമിക്കുകയാണ്. അവതരണം ഫാ.ഡോ. ആൻ്റണി തറേക്കടവിൽ.

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.