വിശുദ്ധ എസ്തപ്പാനോസ്| അനുദിന വിശുദ്ധർ
സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന…
ഉണ്ണീശോയുടെ അനുഗ്രഹം നിങ്ങൾക്കേവർക്കും ആശംസിക്കുന്നു.
മനുഷ്യകുടുംബം മുഴുവനും ആനന്ദിക്കുന്ന ഏറ്റവും വലിയ ആഘോഷമായ ദൈവപുത്രന്റെ തിരുപിറവിയുടെ ഈ ഓർമ ദിനത്തിൽ നിങ്ങളുടെ കുടുംബം നാളെയുടെ പ്രതീക്ഷയും വാഗ്ദാനവുമായ കുഞ്ഞു ങ്ങളെ കാരുണ്യപൂർവം ശുശ്രൂഷിക്കുന്നതിലോടെ ഉണ്ണീശോയെ ബഹുമാനിക്കുന്നതിൽ ഞാൻ ദൈവത്തിനു നന്ദി അർപ്പിക്കുന്നു. മനുഷ്യകുടുംബം മുഴുവനും ആനന്ദിക്കുന്ന ഏറ്റവും…
പറുദീസാ
തോട്ടം എന്ന വാക്കിനു ഗ്രീക്കു പരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദമാണ് പറുദീസാ. പ്രഭുവിന്റെ വേലികെട്ടി സംരക്ഷിച്ചിട്ടുള്ള സ്വകാര്യ ഫലവൃക്ഷോദ്യാനം എന്ന അര്‍ത്ഥമാണ് ബൈബിളിനു പുറത്തു ഗ്രീക്കില്‍ ആ വാക്കിനുള്ളത്. പുതിയ നിയമ പുസ്തകങ്ങള്‍ മിക്കവാറും എല്ലാം തന്നെ മൂല ഭാഷയായി നമുക്കു…
ജീവന്റെ വൃക്ഷം
ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തിയുടെ ആദ്യഭാഗം(2/9) മുതല്‍ അവസാന പുസ്തകമായ വെളിപാടിന്റെ അവസാന ഭാഗം(22/14) വരെ ശാഖകള്‍ വിരിച്ചു നിറഞ്ഞു നില്‍ക്കുന്ന മരമാണു ജീവന്റെ വൃക്ഷം. ഈ വൃക്ഷം മനുഷ്യനു എങ്ങിനെ നഷ്ടമായി, എങ്ങിനെ അത് വീണ്ടുകിട്ടി- ഇതാണു ബൈബിളിന്റെ ആകെത്തുക എന്നു…
മാത്സര്യാധിഷ്ഠിത ആത്മീയത
ചിലര്‍ അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്മനസ്സോടെതന്നെ പ്രസംഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്സര്യംമൂലം, എന്റെ ബന്ധനത്തില്‍ എനിക്കു ദുഃഖം വര്‍ദ്ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട് ആത്മാര്‍ത്ഥത കൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നാലെന്ത്? ആത്മാര്‍ത്ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും…