Category: യൗസേപ്പിതാവിന്റെ മരണാതിരുനാൾ

വി. യൗസേപ്പിതാവിനെ പലപ്പോഴും വൃദ്ധനായ രീതിയിൽ ചിത്രീകരിക്കുന്നത് എന്തുകൊണ്ട്…?

എന്തോ… തലമുടി ഒക്കെ നരച്ച്, ത്വക്ക് ഒക്കെ ചുക്കി ചുളുങ്ങിയ ഒരു വൃദ്ധനായ വി. യൗസേപ്പിതാവിനെ ഉൾക്കൊള്ളാൻ എന്റെയും നിങ്ങളുടെയും മനസ്സ് ഒരിക്കലും തയ്യാറാകില്ല. കാരണം ദൈവ വചനങ്ങളെ സൂക്ഷ്മ പരിശോധന നടത്തിയാൽ കണ്ടെത്താൻ സാധിക്കുന്ന ചില നിഗമനങ്ങൾ ഉണ്ട്. അതിൽ…

നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു

മാർച്ച്‌ -19- വി. യൗസേപ്പിതാവ് . ——————- നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു നാം ഇന്ന്. സഭയുടെ പാലകൻ, കന്യാവ്രതക്കാരുടെ കാവൽക്കാരൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, നസ്രത്തിലെ ആ തച്ചന് വിശേഷണങ്ങൾ ഒരു പിടി…

മാർച്ച് 19 – വിശുദ്ധ യൗസേപ്പിതാവിന്റെ അനുസ്മരണ തിരുന്നാൾ.

ഇറ്റലിയിലെ പ്രസിദ്ധ പൗരാണിക പട്ടണങ്ങളിലൊന്നായ സിസിലിയായിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് , ഭീകരമായ ഒരു ക്ഷാമമുണ്ടായി. കാലാവസ്ഥ പാടേ മാറി മറിഞ്ഞു. സിസിലിയായുടെ ആകാശഭാഗങ്ങളിൽ നിന്ന് മഴക്കാറുകൾ നിത്യമായെന്ന പോലെ പലായനം ചെയ്തുകളഞ്ഞു… കൃഷിയിടങ്ങൾ വരണ്ടുണങ്ങി, നാവു നനയ്ക്കാൻ പോലും വെള്ളമില്ലാത്ത തരത്തിലേക്ക്…

വി.യൗസേപ്പിതാവിനെ പറ്റിയുള്ള മനോഹരമായ പ്രഭാഷണം | അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ്

MIZPAH CREATION CATHOLIC MEDIA MINISTRY

Mar-19, വി . യൗസേപ്പിതാവിന്റെ മരണാതിരുനാൾ

ആടി തീർക്കാൻ അധികം റോൾ ഇല്ലാതിരുന്ന , അരങ്ങത്തേക്കാൾ കൂടുതൽ സമയം അണിയറയിൽ ചിലവഴിച്ച , മൗനത്തിന്റെ വാചാലതയിൽ കൂടുതൽ സംവദിച്ചവൻ ആണ് നസ്രത്തിലെ തച്ചനായ ജോസഫ്. തിരുകുടുംബത്തിലെ നായകൻ , പരിപാലകൻ. കുടുംബനാഥന്മാരുടെ മദ്ധ്യസ്ഥൻ. ജോസഫിന് ലഭിക്കുന്ന അംഗീകാരമാണ് പരിശുദ്ധ…

നിങ്ങൾ വിട്ടുപോയത്