വി. ചാവറ പിതാവിന്റ്റെ ചാവരുളുകൾ|ടെലി സീരിയൽ ശാലോം TV നാളെ രാത്രി 8മണിക്ക് സംപ്രേഷണം ചെയ്യും
വി. ചാവറ പിതാവിന്റെ ചാവരുളുകൾ …വി. ചാവറ പിതാവ്കൈനകരിയിലെ തന്റെ ഇടവക ജനങ്ങൾ ക്ക് എഴുതി നൽകിയ നല്ല ഒരു അപ്പന്റെ ചാവരുളുകൾ പ്രമേയമാക്കി സിഎംസി എറണാകുളം വിമല പ്രൊവിൻസ് നിർമ്മിച് വിൽസൺ മലയാറ്റൂർ രചന യും സംവിധാനവും നിർവഹിക്കുന്ന അഞ്ചു…