പ്രസിദ്ധീകരണത്തിൻ്റെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് മലയാളത്തിനായി ജീവനാദത്തിൻ്റെ ഈ നവവത്സര സമ്മാനം. ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകനായ ജെറി അമൽദേവിന് നല്കിയാണ് പ്രകാശനം നിർവഹിച്ചത്.

ജിജോ ജോൺ പൂത്തേഴത്ത് ആശംസകൾ നേർന്നു. ചീഫ് എഡിറ്റർ ജെക്കോബി, മാനേജിംഗ് എഡിറ്റർ ഫാ മിൽട്ടൻ കളപ്പുരയ്ക്കൽ, അസോസിയേറ്റ് എഡിറ്റർ ഫാ സ്റ്റീഫൻ ചേലക്കര എന്നിവർ പ്രസംഗിച്ചു.

ജീവനാദത്തിൻ്റെ ഈ മനോഹരവും സമ്പുഷ്ടമായ ഈ നവവത്സര സമ്മാനം കേരളം ഹൃദയപൂർവ്വം സ്വീകരിക്കട്ടെ എന്ന് ആശംസിക്കുന്നു.

നിങ്ങൾ വിട്ടുപോയത്