മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്.

ബഹുമാന്യനായ ജെറി മാസ്റ്ററുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു.

പി. വി. ആൽബിയാണ് പുസ്തകം എഴുതിയിരിക്കുന്നത്.

2021 ജനുവരി 3നു എറണാകുളം st. ആൽബർട്സ് കോളേജ് ക്യാമ്പസ്സിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.
6.30 P.M.

ജെറി മാസ്റ്ററുടെ പാട്ടുകൾ SING INDIA CHORAL GROUP അവതരിപ്പിക്കും.

തിരക്കഥാകൃത്ത് ജോൺ പോൾ പുസ്തകം പ്രകാശനം ചെയ്യും.

കണ്ണൂർ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല പുസ്തകം ഏറ്റുവാങ്ങും.

ഡോ. സെബാസ്റ്റ്യൻ പോൾ, ഷാജി ജോർജ്, ഫാ. കാപ്പിസ്റ്റൻ ലോപസ്, ജെയിംസ് എടേഴത്ത് എന്നിവർ പ്രസംഗിക്കും.

എയ്ഞ്ചൽ സാബു ജോസ്‌

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.