Category: പ്രസ്ഥാനങ്ങൾ

ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി, പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ച് യുവജനങ്ങൾ

തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ…

അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം.

കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു. ഭർത്താവിനു പുറമെ ഇന്ന് ഭാര്യയും മരിച്ചു. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. നിയമങ്ങൾ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും…

കർത്താവിന് നന്ദി പറഞ്ഞ് പുതുവർഷത്തെ വരവേൽക്കുവാൻ കൊച്ചിയിൽ ‘പ്രെയിസ് പാർട്ടി 2021’

കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവത്സര ദിനങ്ങളില്‍ വല്ലാർപ്പാടം ബസിലിക്കാ അങ്കണത്തിൽ അരങ്ങേറിയിരുന്ന വ്യത്യസ്‌ത പുതുവർഷ പ്രോഗ്രാം ‘Praise Party 2021’ കൊറോണ കാലത്തും മുടങ്ങില്ല. കര്‍ത്താവായ യേശുവിന് നന്ദിയും സ്‌തുതിയും അര്‍പ്പിച്ചുകൊണ്ട് സംഗീതരാവിൽ എറണാകുളം ഡിവൈൻ മേഴ്‌സി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍…

ഫാ.തോമസ് പുതുശ്ശേരി അച്ഛന് ചാവറ കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ….

പൗരോഹിത്യത്തിൻറെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി അച്ഛന് ചാവറ കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ…. ജോൺസൺ സി അബ്രഹാം

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി തൃശൂർ: 2020 ബോൺനത്താലെയ്ക്ക് പതിവു ആഘോഷം ഇല്ലെങ്കിലും കാരുണ്യ പദ്ധതിയിൽ എഴുപത്തിഅഞ്ച് സെന്റ് സ്ഥലം വീടല്ലാത്തവർക്ക് വീട് വെയ്ക്കാൻ ഭൂമി കൈമാറി. ഈ ഭ്രമിയിൽ ആറുലക്ഷം രൂപ ചിലവു…

തെരുവുകളിൽ സ്നേഹസമ്മാനവുമായി സഹൃദയ സമരിറ്റൻസ്*

ആഘോഷങ്ങൾ അന്യമായവരുമായി നമ്മുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് അവ അർത്ഥപൂർണമാകുന്നതെന്ന് സിറ്റി പോലീസ് അസി.കമ്മീഷണർ കെ.ലാൽജി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തെരുവിലലയുന്നവർക്ക് ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണം നൽകുന്നതിനായി സംഘടിപ്പിച്ച സ്നേഹ സമ്മാനം പദ്ധതി ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം…

” സമർപ്പിത പ്രേക്ഷിത പ്രൊ ലൈഫ് കുടുംബങ്ങൾ “- എന്ന ആശയം വിവിധ കർമ്മപദ്ധ്യതികളിലൂടെ നാടപ്പാക്കാനുള്ള നല്ല അവസരം

കത്തോലിക്കാ സഭയിൽ കുടുംബ വർഷം (2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ ) ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച്…

നിങ്ങൾ വിട്ടുപോയത്