Category: തിരുവചനം

ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. (മത്തായി 23: 10)|You have one instructor, the Christ. (Matthew 23:10)

യേശു ഒരു സമ്പൂർണ്ണ നേതാവ് ആയിരുന്നു, എന്നാൽ ഭൂമിയിൽ ജീവിച്ചത് ദാസനെപ്പോലെയായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവായിരിക്കണം നമ്മുടെ നേതാവ്. ദൈവം എന്തുകൊണ്ടാണ് യേശുവിനെ അത്യധികം ഉയര്‍ത്തിയത്? ദൈവവുമായുള്ള ഉണ്ടായിരുന്ന സമാനത വേണ്ടെന്നുവച്ച് ദാസനായി, ഒന്നുമല്ലാതായി തീര്‍ന്നതുകൊണ്ടാണ് യേശുവിന് എല്ലാ നാമങ്ങള്‍ക്കും ഉപരിയായ…

താന്‍ ഇച്‌ഛിക്കുന്നവരോട്‌ അവിടുന്നു കരുണ കാണിക്കുന്നു; അതുപോലെ താന്‍ ഇച്‌ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു. (റോമാ 9 : 18) 💜

He has mercy on whomever he wills, and he hardens whomever he wills. (Romans 9:18) ദൈവത്തിന്റെ കാരുണ്യം ഏതൊരവസ്ഥയിലും നമ്മെ തേടിവരികയും അനുതാപപൂർണമായ ഒരു ഹൃദയം നല്കി നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ഏതു തെറ്റില്‍ നിന്നും…

അവര്‍ക്കു രാവും പക ലുംയാത്ര ചെയ്യാനാവുംവിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്‌തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്‌കാന്‍ ഒരു അഗ്‌നിസ്‌തംഭത്തിലും കര്‍ത്താവ്‌ അവര്‍ക്കു മുന്‍പേ പോയിരുന്നു (പുറപ്പാട്‌ 13 : 21)

The Lord went before them by day in a pillar of cloud to lead them along the way, and by night in a pillar of fire to give them light,…

ഈശോ മിശിഹാ എന്ന ദിവ്യനാമം… ആ പുണ്യനാമത്തിൻ്റെ അർത്ഥം അറിയാമോ?…| Rev . Dr.Joshy Mayyattil

വചന വിചിന്തനം കേൾക്കണേ ,പ്രിയപ്പെട്ട എല്ലാവർക്കും അയച്ചുകൊടുക്കാനും മരക്കരുതേ https://youtu.be/P-0-9iTeXYs

🌷ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

1🌷. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.2🌷. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു.3🌷. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു.4🌷. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.5🌷. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6🌷. ഇത് സ്നേഹം പ്രകടമാക്കുന്നു.7🌷. ഇത് കരുണ പഠിപ്പിക്കുന്നു.8🌷. ഇത് കരുത്ത് നൽകുന്നു.9🌷.…

വിശുദ്ധ ഗ്രന്ഥത്തിലെ മറിയത്തിന്റെ സ്ത്രോത്ര ഗീതം മന:പാഠമാക്കി ചൊല്ലുന്ന കുഞ്ഞു കുരുന്ന്

ലോകസമൂഹങ്ങളിന്മേലുള്ള ബൈബിളിന്‍റെ സ്വാധീനമാണ് ഇന്നത്തെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലേക്ക് ലോകസമൂഹത്തെ നയിച്ചത്.

ജബ്ബാര്‍ മാഷേ, തരത്തിൽ പോയികളിക്കുന്നതല്ലേ നല്ലത് ? പ്രമുഖ ഇസ്ലാമത വിമര്‍ശകനായ ഇ.എ. ജബ്ബാര്‍ മാസ്റ്റര്‍ ഇപ്പോള്‍ ബൈബിള്‍ വിമര്‍ശനം ആരംഭിച്ചിരിക്കുന്നു. ബൈബിള്‍ വിമര്‍ശന പന്ഥാവിലേക്ക് അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏതൊരു ഗ്രന്ഥത്തെയുമെന്നപോലെ വിശുദ്ധ ബൈബിളിനെയും വായിക്കാനും വിമര്‍ശിക്കാനും ശ്രീ…

രാജാവിനുവേണ്ടിയുള്ള പ്രാര്‍ഥന (സങ്കീ 72)

1 ദൈവമേ, അങ്ങയുടെ ന്യായപ്രമാണങ്ങള്‍ രാജാവിനു നല്കണമേ; അങ്ങയുടെ നീതി രാജകുമാരനും! 2 അവന്‍ അങ്ങയുടെ ജനത്തെ നീതിയോടെ വിധിക്കും; അങ്ങയുടെ അഗതികളെ ന്യായത്തോടെയും. 3 മലകളും കുന്നുകളും ജനത്തിനുവേണ്ടിനീതിയോടെ സമാധാനം സംവഹിക്കട്ടെ! 4 ജനത്തിന്റെ അഗതികളെ അവന്‍ ന്യായവിചാരണചെയ്യട്ടെ;ദരിദ്രപ്രജകള്‍ക്ക് അവന്‍…

ദൈവവചനം വായിക്കുന്നവരായി തീരാം.

പരിശുദ്ധാത്മാവായ ദൈവമേ, ഉത്തമമായ ഒരു അനുതാപം ഞങ്ങൾക്ക് നല്കണമേ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. അപ്പോൾ നമ്മുടെ ജീവിതയാത്രയിൽ നാം വലിയ പുണ്യങ്ങൾ എന്ന് കരുതി നിഗളിച്ചിരുന്ന പലതും പുണ്യങ്ങളായിരുന്നില്ല എന്നും അവയിൽ പലതും പാപങ്ങളായിരുന്നെന്നും നമുക്ക് മനസിലാകും. ഇതുവരെ നാം…

നിങ്ങൾ വിട്ടുപോയത്