ദുഷ്ടര്‍ പാതാളത്തില്‍ പതിക്കട്ടെ!ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ. (സങ്കീര്‍ത്തനങ്ങള്‍ 9 : 17)
The wicked shall return to Sheol, all the nations that forget God. (Psalm 9:17) ദൈവത്തെ മറക്കുന്നവർ നാശത്തിലേയ്ക്കാണ് പോകുന്നത്. ലോകത്തിന്റെ മോഹങ്ങളുടെ താൽക്കാലിക സുഖത്തിന് വേണ്ടി പലരും ദൈവത്തെ മറന്ന് ലോക സുഖങ്ങളുടെ പിന്നാലെ പായുന്നു.…