ഈ പെൺകുട്ടി വിശുദ്ധ നിരയിലെത്തും ?!
ഒരാളെക്കുറിച്ച് മരണശേഷം നാം എത്രനാൾ പറയും? ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച… പിന്നീട് ഓർമ്മ ദിവസങ്ങളിൽ മാത്രമായി അത് ചുരുങ്ങും.എന്നാൽ അജ്ന. .. നമ്മുടെ കേരളത്തിൽ നിന്നും നിശബ്ദമായി വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറി പോയ ആ കൊച്ചുമാലാഖ അവളെന്നും ഓർമ്മിക്കപ്പെടുന്നു.…