സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. (2 പത്രോസ് 1:10)|..കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച്, കർത്താവിൽ മാത്രം ആശ്രയിച്ചായിരിക്കണം ദൈവത്തിന്റെ വിളിയ്ക്കായി നാം ഒരുങ്ങേണ്ടത്
Be all the more diligent to confirm your calling and election. (2 Peter 1:10) കർത്താവിന്റെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ നാം ഉൽസാഹം ഉള്ളവർ ആയിരിക്കണം. കർത്താവിന്റെ വിളിയ്ക്കായി പ്രാർത്ഥനയോടെയും, ഉപവാസത്തോടെയും, വിശുദ്ധിയോടും ദൈവതിരുമുമ്പാകെ നമ്മളെ തന്നെ…