Month: October 2023

നിനക്ക് നന്‍മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്. (ഏശയ്യാ 48:17)| നമ്മുടെ സകല കാര്യങ്ങളിലും ദൈവത്തിന്റെ തീരുമാനമാണ് നമ്മുടെ തീരുമാനമാകേണ്ടത്.

“I am the Lord, your God, who teaches you beneficial things, who guides you in the way that you walk.‭‭(Isaiah‬ ‭48‬:‭17‬) ✝️ ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, ലോകം ധാരാളം വഴികൾ നമുക്കായി…

യുദ്ധത്തിന്റെ ഈ സാഹചര്യത്തിൽ ഒക്ടോബർ ഇരുപത്തിയേഴാം തിയതി ലോക സമാധാനത്തിനുവേണ്ടി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. |കർദിനാൾ ജോർജ് ആലഞ്ചേരി

സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം: കർദിനാൾ മാർ ആലഞ്ചേരി ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ…

പ്രാർത്ഥനയിൽ വളരാം ,അനുഗ്രഹങ്ങൾ സ്വീകരിക്കാം |നിയോഗപ്രാർത്ഥന|DAY 24|Fr.MATHEW VAYALAMANNIL

24-ഇരുപത്തി നാലാം ദിവസം https://youtu.be/sEIkhIsYAV0 ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്.…

നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും (പുറപ്പാട് 6:6) | ഇന്നും ദുഷ്ടന്റെ കൈയിൽ നിന്നും, അക്രമികളുടെ പിടിയിൽ നിന്നും കർത്താവ് നൽകുന്ന രക്ഷ അനുദിനം നമ്മൾ അനുഭവിക്കുന്നു.

I will deliver you from slavery to them‭‭(Exodus‬ ‭6‬:‭6‬) ✝️ ശരീരവും, ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു അടിമത്തം എന്നറിയപ്പെടുന്നത്. ഇസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം…

ഇത് സമരിയായുടെ മുഖചിത്രം|ആരുമില്ലാത്തവർക്ക് പരിചാരകനായി മാറിയ സെലസ്റ്റിൻ കുരിശങ്കലിന് അഭിനന്ദനങ്ങൾ

പ്രിയ സുഹൃത്ത് സെലസ്റ്റിൻ കുരിശിങ്കലിലൂടെ ദൈവം കുമ്പളങ്ങിയിൽ പണിത, പ്രായമേറിയവർക്കായുള്ള ശുശ്രൂഷാഭവനം നാളെ ആശീർവദിക്കപ്പെടുകയാണ്. *ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്ക് കര്‍ത്താവ് പണിതു തുടങ്ങിയ ഭവനം പൂര്‍ണ്ണതയിലേക്ക്…* *ഇത് സമരിയായുടെ മുഖചിത്രം* പരിചരിക്കാനും ശുശ്രൂഷിക്കാനും ആരുമില്ലാതെ… ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ… ഉടുതുണിക്ക് മറുതുണിയില്ലാതെ……

അനേകർക്ക്‌ അനുഗ്രഹമാകുവാൻ പരിശ്രമിക്കുക .|നിയോഗപ്രാർത്ഥന|DAY 23|Fr.MATHEW VAYALAMANNIL

23-ഇരുപതിമുന്നാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…

“രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം

ഇന്ന് മിഷൻ ഞായർ! “രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം Ad gentes /രാജ്യങ്ങളിലേക്ക് എന്ന പേരിലാണ് സഭയുടെ പ്രേഷിത പ്രവർത്തനത്തെപ്പറ്റിയുള്ള പ്രമാണരേഖ അറിയപ്പെടുന്നത്. 1967-ലെ മലയാളപരിഭാഷ പ്രേഷിതപ്രവർത്തനം എന്നും. പല…

നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും (പുറപ്പാട് 6:6) |ശരീരവും, ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു അടിമത്തം എന്നറിയപ്പെടുന്നത്.

I will deliver you from slavery to them‭‭(Exodus‬ ‭6‬:‭6‬) ✝️ ശരീരവും, ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു അടിമത്തം എന്നറിയപ്പെടുന്നത്. ഇസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം…

സമൂഹത്തിൽ ആളാകണമെങ്കിൽ കത്തോലിക്കന്റെ രൂപവും ക്രിസ്തുവിന്റെ ഭാവവും മറക്കേണ്ടിയിരിക്കുന്നുവെന്ന അവസ്ഥയിലാണ് ഇന്ന് മാനവികതയുടെ മൊത്ത കച്ചവടക്കാർ.

പ്രത്യേക ധൗത്യത്തോടെ അയക്കപ്പെട്ടവരെ ഓർക്കുകയും പ്രാർത്ഥിക്കുകയും ത്യാഗപ്രവർത്തികളിലൂടെ അവർക്കു സഹായം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് മിഷൻ ഞായറിനുള്ളത്. എന്നാൽ വിദൂരങ്ങളിൽ, ഉൾപ്രദേശങ്ങളിൽ , അന്യവത്കരിക്കപ്പെട്ടവരുടെ ഇടയിൽ ജീവിക്കുന്ന അച്ചന്മാരും സന്യസ്തരും മാത്രമല്ലല്ലോ മിഷനറിമാർ, അങ്ങനെ ആ സങ്കല്പത്തെ ഒതുക്കാനും പാടില്ല…