Month: October 2023

ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥന ദിനം.

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം നാളെ ഒക്ടോബർ 27 വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടി നാളെ പ്രത്യേക പ്രാര്‍ത്ഥന ദിനമായി…

മാർപാപ്പ ആഹ്വാനംചെയ്ത ആഗോളഉപവാസപ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകും

കൊച്ചി :ലോകസമാധാനത്തിനുവേണ്ടി മാർപാപ്പ ആഹ്വാനംചെയ്ത ആഗോള ഉപവാസപ്രാർത്ഥനയിൽ കേരളത്തിലെ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകുമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. മനുഷ്യജീവനെ സ്നേഹിക്കുവാനും…

വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതും അന്ധവിശ്വാസങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ അനുഷ്ഠാനങ്ങളോട് വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതും വിവേചന ബുദ്ധിയോടെ സമീപിക്കേണ്ടതുമാണ്.|മാർ ടോണി നീലങ്കാവിൽ

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന…

വചനത്തിലൂടെ ജീവിതം ക്രമീകരിക്കാം|നിയോഗപ്രാർത്ഥന|DAY 26|Fr.MATHEW V26-AYALAMANNIL

26-ഇരുപത്തി ആറാം ദിവസം https://youtu.be/-5KPNZCkpz0 ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്.…

കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴുന്നു. അങ്ങയുടെ സിംഹാസനം തലമുറകളോളം നിലനില്‍ക്കുന്നു. (വിലാപങ്ങൾ 5:19) | നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്.

Lord, reign forever; your throne endures to all generations. (Lamentations‬ ‭5‬:‭19‬) ✝️ ഭൂമിയെയും സർവ്വപ്രപഞ്ചത്തെയും സൃഷ്‌ടിച്ച, സർവ്വവ്യാപിയായ ദൈവം എല്ലായിടത്തുമുണ്ട്.കർത്താവ് ഭൂമിയിലും സ്വർഗ്ഗത്തിലും വാഴുന്നു. അവൻ ഭൂമി മുഴുവന്റെയും അധിപനാണ്. ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവന്‍ ഭാഗ്യവാനാണെന്ന് വചനം പ്രസ്താവിക്കുന്നു.…

ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

കോതമംഗലം രൂപതയുടെ എപ്പാർക്കിയൽ അസംബ്ലി സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു വന്ന കോതമംഗലം രൂപതയുടെ മൂന്നാമത്തെ എപ്പാർക്കിയൽ അസംബ്ലിയിൽ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും സമർപ്പിതരും…

സമ്പൂർണ്ണകുടുംബ സുരക്ഷിത ഇടവകയായി പറളിക്കുന്ന്.

കൽപറ്റ: എല്ലാവർക്കും പെൻഷൻ, എല്ലാവർക്കും ഇൻഷൂറൻസ് എന്ന ലക്ഷ്യം കൈവരിക്കുന്ന മാനന്തവാടി രൂപത യിലെ പ്രഥമ ഇടവകയായി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പറളിക്കുന്ന്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പെൻഷൻ പദ്ധതികളിലും ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആക്സിഡൻറൽ കെയർ, പ്രധാൻമന്ത്രി ബീമായോജന,…

ബന്ധനങ്ങളിൽനിന്നും മോചനം നേടുക .|നിയോഗപ്രാർത്ഥന|DAY 25|Fr.MATHEW VAYALAMANNIL

25-ഇരുപത്തിയഞ്ചാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…

നിങ്ങൾ വിട്ടുപോയത്