കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. (ദാനീയേൽ 13:44)|എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല.
The Lord heeded her voice. (Daniel 13:44) ✝️✝️ സൂസന്ന എന്ന സ്ത്രീ ദൈവഭക്തി ഉള്ളവളും നീതിനിഷ്ഠ ഉള്ളവളും ആയിരുന്നു എന്നാൽ കുടിലബുദ്ധികളാൽ അവൾ കളങ്കിത ആക്കപ്പെട്ടു. നിഷ്‌കളങ്കയായ സൂസന്ന വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് വിചരണ ചെയ്യപ്പെടാതെ കൊലക്കളത്തിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ അവള്‍…