Month: December 2022

മനുഷ്യരാരും മൃഗങ്ങളാലും മാറിമാറി ആക്രമിക്കപ്പെടുന്ന ഈ ചൂഷിതവർഗ്ഗത്തിന്റെ കണ്ണീർത്തുള്ളികൾ കുപ്പിയിൽ ശേഖരിക്കാൻ ഈ സഭയുള്ളത് ഈ നാടിൻ്റെ ഭാഗ്യമാണ്….

ഗോഡൗണുകളിലേക്ക് പുറന്തള്ളപ്പെട്ട് നരക ജീവിതം നയിക്കുന്ന കടലോരത്തെ കുറെ പാവപ്പെട്ട മക്കൾ സമരം ചെയ്തു. ആരും തിരിഞ്ഞു നോക്കിയില്ല. സഭ ഓടിച്ചെന്നു; കൂടെയുണ്ടെന്നു പറഞ്ഞു. ചേർത്തു പിടിച്ചു;മുന്നിൽ നിന്നു സംരക്ഷിച്ചു. ജനത്തിന് ആവേശമായി വാർത്തയായി; ദേശാതിർത്തിക്കപ്പുറംചൂടൻ ചർച്ചയായി. ജനം കരഞ്ഞപ്പോൾ മിണ്ടാതിരുന്ന…

പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. (ലൂക്കാ 1:35) |The Holy Spirit will come upon you, and the power of the Most High will overshadow you(Luke 1:35)

ലോകചരിത്രത്തിൽ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് കന്യകയായ സ്ത്രീ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നുള്ളത് മനുഷ്യബുദ്ധിയിൽ അസാധ്യമാണ് എന്നാൽ ദൈവത്താൽ സാധ്യമാണ്. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാകും എന്നാൽ പരിശുദ്ധാത്മാവിനെ ശക്തിയാൽ എല്ലാം സാധ്യമാണ്. രക്ഷാകരചരിത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ നിര്‍ണ്ണായകമായ സ്ഥാനത്തെ…

പഞ്ചേന്ദ്രിയങ്ങളിലൂടെ ഈശോയെ ശിഷ്യൻമാർ അനുഭവിച്ചറിഞ്ഞതു പോലെ തന്നെ കൂദാശകളിലൂടെ ഈശോയെ അറിഞ്ഞും അനുഭവിച്ചും കൃപകൾ സ്വീകരിച്ചും ക്രിസ്തുവിൽ ളള്ള ജീവിതം ആണ് കൗദാശിക ജീവിതം . ഇത് നിത്യജീവനിലേയ്ക്കുളള ഉറപ്പുള്ള വഴിയുമാണ്.

ഈശോയുടെ പരസ്യജീവിത കാലത്ത്, “കര്‍ത്താവിന്റെ ശക്‌തി” ഈശോയിൽ ഉണ്ടായിരുന്നു എന്നും (ലൂക്കാ 5 : 17) ഈശോയുടെ വാക്കുകളിലൂടെയും (ലൂക്കാ 5:20) സ്പർശനത്തിലൂടെയും ( ലൂക്കാ 5:13) പ്രവ്യത്തികളിലൂടെയും (യോഹന്നാൻ 6:11) പ്രവഹിച്ച “കർത്താവിന്റെ ശക്തിയാൽ” അവിടുന്നു പാപങ്ങൾ മോചിക്കുകയും രോഗങ്ങൾ…

The Five Year Pastoral Plan document (2022-2027) of the Syro-Malabar Eparchy of Great Britain – “The Holy to the Holy Ones” has been published.

The first copy of the Pastoral Plan was presented to Bishop Kenneth Nowakowski of the Ukrainian Catholic Eparchy of London by Archbishop Claudio Gugerotti, the Prefect-elect of the Dicastery for…

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു.

ന്യൂ​ഡ​ല്‍​ഹി: സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും പ​ങ്കെ​ടു​ത്തു. മാ​ര്‍​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി…

പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ പൗ​​​​രോ​​​​ഹി​​​​ത്യ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഡിസംബർ 18ന് സമാപിച്ചു.  രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നു സ​​​​ഭ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​ കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ അ​​​​ർ​​​​പ്പി​​​​ച്ച കൃ​​​​ത​​​​ജ്ഞ​​​​താ…

മു​ഖ്യ​മ​ന്ത്രി ക്രി​സ്മ​സ് വി​രു​ന്നൊ​രു​ക്കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്രി​​​​സ്മ​​​​സ്, പു​​​​തു​​​​വ​​​​ത്സ​​​​രാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ക്രി​​​​സ്മ​​​​സ് വി​​​​രു​​​​ന്ന് ഒ​​​​രു​​​​ക്കി. രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​മു​​​​ദാ​​​​യി​​​​ക, വ്യ​​​​വ​​​​സാ​​​​യ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​ർ വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. മ​​​​സ്ക​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ന്ന വി​​​​രു​​​​ന്നി​​​​ൽ സീ​​​റോമ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, മ​​​​ല​​​​ങ്ക​​​​ര…

നീ സ്തീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം(ലൂക്കാ 1:42)|Blessed are you among women, and blessed is the fruit of your womb!(Luke 1:42)

യേശുവിന്റ മാതാവാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ മറിയം ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശന സമയം വരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും…

നിങ്ങൾ വിട്ടുപോയത്