Month: December 2022

പ്രാർത്ഥനയുടെ കരുത്തിൽ ,കൃപയിൽ ആശ്രയിക്കുന്ന വലിയ പിതാവ് |പ്രതിസന്ധികളുടെ നടുവില്‍ സഭക്കായി ശിരസ്സ് നമിച്ച് ആലഞ്ചേരി പിതാവ്..| MAR GEORGE ALENCHERRY

എ.അടപ്പൂർ അനുസ്മരണ സമ്മേളനം

എ.അടപ്പൂർ അനുസ്മരണ സമ്മേളനം കൊച്ചി: ദാർശനികനും എഴുത്തുകാരനും വാഗ്മിയുമായ ഫാ. എ.അടപ്പൂർ അനുസ്മരണ സമ്മേളനം ഡിസംബർ 11, ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കലൂർ,പോണോത്ത് റോഡിലെ ലൂമൻ ജ്യോതിസ് ഹാളിൽ വച്ച് നടത്തും. രാഷ്ട്രീയ, സാമൂഹിക, ആത്മീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍…

മാള്‍ട്ടയിലെ ഭ്രൂണഹത്യ ബില്ലിനെതിരെ പ്രതിഷേധവുമായി പതിനായിര കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ തെരുവില്‍

വല്ലെറ്റാ: മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ്‌ രാഷ്ട്രമായ മാള്‍ട്ടായില്‍ ഭ്രൂണഹത്യയ്ക്കു വാതില്‍ തുറന്നുകൊടുക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ തലസ്ഥാന നഗരമായ വല്ലെറ്റായില്‍ വന്‍ പ്രതിഷേധം. മാള്‍ട്ടായിലെ പ്രമുഖ പ്രോലൈഫ് സംഘടനയായ ‘ലൈഫ് നെറ്റ്‌വര്‍ക്ക് ഫൗണ്ടേഷന്‍’ ഇക്കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം…

കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗവതി.(ലൂക്കാ 1:45)|Bessed is she who believed that there would be a fulfillment of what was spoken to her from the Lord. (Luke 1:45)

മറിയത്തെ ഭാഗ്യവതി എന്നഭിസംബോധന ചെയ്താണ് എലിസബത്ത്‌ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നത്. എന്നാൽ, ദൈവത്തിന്റെ ഭാഗ്യവതി എന്നുള്ള അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മുതൽ ഗാഗുൽത്താമലയിൽ തന്റെ ഏകപുത്രന്റെ മൃതശരീരം…

പരിശുദ്ധ മാതാവിനെപ്പോലെ എളിമപ്പെടുവാനും ,ദൈവകീർത്തനങ്ങൾ ആലപിക്കാനും ,ദൈവാനുഗ്രഹം പ്രാപിക്കാനും ശ്രമിക്കാം| മംഗളവാർത്ത|Mangalavartha ഫാ. ഡോ. ആന്റണി വടക്കേകര വി. സി.

അത്ഭുതങ്ങളുടെ മണിക്കൂർഈ ലോകത്തിൽ നിങ്ങൾ എവിടെയായിരുന്നാലും പരിശുദ്ധ അമ്മയോടുചേർന്നു ഒരു മണിക്കൂർ പ്രാർത്ഥിക്കാൻ മറക്കരുതേ

ദൈവകൃപയുടെ അത്ഭുത മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത് Dec 8th, 12 pm to 1 pm. . ഈശോയിൽ ഏറ്റവും സ്നേഹമുള്ളപ്രിയ സഹോദരങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8-ാം തിയതി ഉച്ചയ്ക്ക് 12 മുതൽ1 മണിവരെ…

Christmas song from Leolij Creations ” ” |സന്മനസുള്ളവർക്കു സമാധാനം”

SWARGAM PULTHOZHUTHIL…Christmas song|ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുന്ന എല്ലാവർക്കുമായി ഈ കരോൾ ഗാനം സമർപ്പിക്കുന്നു

Leolij Creations ന്റെ ബാനറിൽ ശ്രീ : ക്രിസ്റ്റി ലിവേരോ നിർമ്മിച്ച് മെലിൻ ലിവേരോയുടെ രചനയിൽ , ശ്രീ : ജോളി ആന്റണി സംഗീതം നൽകി , അനുഗ്രഹീത ഗായകരായ ശ്രീ : രമേഷ് മുരളി, ശ്രീ : O.U. ബഷീർ…

നിങ്ങൾ വിട്ടുപോയത്