Month: September 2021

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിലിന്റെ ചരമ വാർഷികവും ,ഛായാചിത്രത്തിന്റെ വെഞ്ചിരിപ്പും

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിലിന്റെ 235 ആം ചരമ വാർഷികത്തിനോട്‌ അനുബന്ധിച്ച് മെത്രാപ്പോലീത്തായുടെ ഛായാചിത്രത്തിന്റെ വെഞ്ചിരിപ്പ് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ പറവൂർ ഫൊറോനാ വികാരി മോൺ. ആന്റണി പെരുമായൻ നിർവഹിച്ചു. ഫാ. സിറിൽ തയ്യിൽ വിശുദ്ധ…

ജാഗ്രതയർഹിക്കുന്ന വിഷയങ്ങൾ |വിശ്വാസികൾ വിസ്മരിക്കരുത് |മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട് ഓരോ ക്രൈസ്തവനും നിർബന്ധമായും…

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും…

വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ…

*കുരിശും യുദ്ധവും സമാധാനവും: ഭാവിവിചാരപരമായ സാംസ്കാരിക ചരിത്രനിരൂപണം*

ന്യൂസ് റൂമിലെ ജോലി രാജിവച്ചശേഷമുള്ള 25 വർഷം, ക്രിസ്തുവും ശ്രീയേശുവും തമ്മിലുള്ള ദൂരം നടന്നുതീർത്ത് എഴുതിയ പുസ്തകത്തിന്റെ മുഖചിത്രം സവിനയം സമർപ്പിക്കുന്നു. ഒക്ടോബർ ഒന്നിനു പ്രകാശനം. ഭാരതത്തിലെവിടെയും സ്പീഡ്പോസ്റ്റിൽ ലഭിക്കാൻ ഓൺലൈൻ ബുക്കിംഗിനു സന്ദർശിക്കുക: https://muziristimes.com “ക്രിസ്തുരാജാധിരാജനിൽ”നിന്നു ശ്രീയേശുവിലേക്കും മറിയത്തിലേക്കുമുള്ള ദൂരം…

ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കാനൊരു ഗാനം

രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ വച്ച് ഈശോ ലോകത്തിന് നല്കിയതാണ് തന്റെ അമ്മയെ. ഇതാ നിന്റെ അമ്മ എന്ന പ്രഖ്യാപനത്തിലൂടെ ലോകത്തിനു മുഴുവന്‍ പരിശുദ്ധ അമ്മ സ്വന്തം അമ്മയായി മാറുകയായിരുന്നു. ലോകം മുഴുവന്‍ പരിശുദ്ധ അമ്മയിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിച്ചതും അന്നുമുതല്ക്കായിരുന്നു.…

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്തായുടെ ഛായാചിത്ര വെഞ്ചിരിപ്പ് നിർവഹിക്കുന്നു

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിൽ സഹദയുടെ 235 ആം ചരമ വാർഷികത്തിനോട്‌ അനുബന്ധിച്ച് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ 09/09/2021 തീയതി രാവിലെ 9 മണിക്ക് ഫാദർ അഗസ്റ്റിൻ കണ്ടത്തിൽ, ഫാദർ ജോസഫ് പുത്തൂർ, ഫാദർ ജോർജ്…

ബുധനാഴ്ച 30,196 പേര്‍ക്ക് കോവിഡ്; 27,579 പേര്‍ രോഗമുക്തി നേടി

September 8, 2021 ചികിത്സയിലുള്ളവര്‍ 2,39,480 ആകെ രോഗമുക്തി നേടിയവര്‍ 40,21,456 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611,…

മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട്, നിയോഗങ്ങൾ സമർപ്പിച്ച് നമുക്കും അനുഗ്രഹം പ്രാപിക്കാം!!

മംഗള വാർത്തയും നിങ്ങളുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാം . അറിയിക്കുക – 9446329343

നിങ്ങൾ വിട്ടുപോയത്