ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിൽ സഹദയുടെ 235 ആം ചരമ വാർഷികത്തിനോട്‌ അനുബന്ധിച്ച് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ 09/09/2021 തീയതി രാവിലെ 9 മണിക്ക് ഫാദർ അഗസ്റ്റിൻ കണ്ടത്തിൽ, ഫാദർ ജോസഫ് പുത്തൂർ, ഫാദർ ജോർജ് വല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും നടത്തപ്പെടും അതോടൊപ്പം പറവൂർ ഫെറോനാ വികാരി ഫാദർ ആന്റണി പെരുമായൻ മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ ഛായാചിത്ര വെഞ്ചിരിപ്പും നിർവഹിക്കും.

ഛായാചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ:

ചിത്രകാരൻ:

  • ഡേവിസ് സാജു മുളങ്ങാട്ട്,
    ആലങ്ങാട് സെന്റ് മേരീസ്‌ ദേവാലയം
    എറണാകുളം അങ്കമാലി അതിരൂപത

റിസേർച്ചും മെറ്റീരിയൽ ശേഖരണവും:

  • ലിയോൺ ജോസ് വിതയത്തിൽ,
    ആലങ്ങാട് സെന്റ് മേരീസ്‌ ദേവാലയം
    എറണാകുളം അങ്കമാലി അതിരൂപത
  • ജോസ് കെ ജോർജ് മാപ്പിളപറമ്പിൽ, കുറവിലങ്ങാട്, ആലുവ,
    എറണാകുളം അങ്കമാലി അതിരൂപത
    നിലവിൽ ചിക്കാഗോ രൂപതയിലെ സെന്റ് തോമസ് ദേവാലയം ഡെറ്റോറ്റ് മിച്ചിഗാൻ

ആലങ്ങാട് സെന്റ് മേരീസ്‌ ദേവാലയം വികാരി:ഫാദർ പോൾ ചുള്ളി

സ്പോൺസർസ്:

  • ജോസ് കെ ജോർജ് മാപ്പിളപറമ്പിൽ, കുറവിലങ്ങാട്, ആലുവ,
    എറണാകുളം അങ്കമാലി അതിരൂപത
    നിലവിൽ ചിക്കാഗോ രൂപതയിലെ സെന്റ് തോമസ് ദേവാലയം ഡെറ്റോറ്റ് മിച്ചിഗാൻ
  • അനീഷ്‌ ജോയ് വലയത്ത്
    മണിമൂലി ക്രിസ്തു രാജ ഫൊറോന ദേവാലയം
    മാനന്തവാടി രൂപത
  • ജിനോയ് സ്കറിയ കിഴക്കേടം
    മെൽബൺ രൂപത
  • ഡോ. മാർട്ടിൻ തോമസ് ആന്റണി പതിനാറിൽ
    ഗ്രേറ്റ്‌ ബ്രിട്ടൺ രൂപത
  • മേൽബിൻ ജോൺ കുഴിവേലിൽ
    മെൽബൺ രൂപത

ഛായാചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ലിയോൺ ജോസ് വിതയത്തിലും, ജോസ് കെ ജോർജും, ഡേവിസ് സാജുവും ചേർന്ന് 5 പിതാക്കന്മാരുമായി ആലോചിക്കുകയും അവരുടെ ആശിർവാദത്തോടും കൂടിയുമാണ് ഛായചിത്രം വരച്ചിരിക്കുന്നത്

  • കർദിനൽ മാർ ജോർജ് ആലഞ്ചേരി
  • മാർ ആന്റണി കരിയിൽ
  • മാർ മാത്യു അറയ്ക്കൽ
  • മാർ ജോസഫ് കല്ലറങ്ങാട്ട്
  • മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

നിങ്ങൾ വിട്ടുപോയത്