Month: May 2021

മാർ ക്രിസോസ്റ്റം; ചിരിയിൽ ചിന്ത നിറച്ച ഇടയശ്രേഷ്ഠൻ|ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത

ചിരിച്ച് ചിരിപ്പിച്ച് ചിന്തിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി. എല്ലാവർക്കും ആദരണീയവും എല്ലാവരുടെയും സുഹൃത്തുമായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവ വിഭാഗങ്ങളളോടും മതസ്ഥരോടും ഒരു നല്ല അയൽക്കാരനെ പോലെ ഇടപെട്ടിരുന്ന അദ്ദേഹം സഭയ്ക്ക് പ്രവർത്തനങ്ങളിലും മതാന്തര വേദികളിലും എല്ലാവർക്കും…

രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പ്: മുന്നറിയിപ്പമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ…

കോവിഡ് അതിരൂക്ഷം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.മേയ് ശനിയാഴ്ച മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മെൽബൺ സീറോമലബാർ രൂപതയുടെ അധികാരപരിധി ഫ്രാൻസീസ് മാർപാപ്പ ന്യൂസീലാന്റിനേയും ഓഷ്യാനിയായിലെ മറ്റു രാജ്യങ്ങളേയും ഉൾപ്പെടുത്തി വിപുലീകരിച്ചു.

കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് ഓഫ് അയർലണ്ട് പ്രസിഡണ്ട്, ആർച്ച് ബിഷപ് ഈമാൻ മാർട്ടിൻ അയർലണ്ടിലെ സീറോമലബാർ സമൂഹത്തിനു കോവിഡിന്റെ പശ്ചാത്തലത്തിൽ നല്കിയ വീഡിയോ സന്ദേശവും, സീറോമലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ നന്ദി പ്രകാശനവും The video…

ഇറാഖിലെ ഭാവി സഭയുടെ ജീവനാഡിയായി മാറേണ്ട ഈ കുരുന്നുമക്കള്‍ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ഐ‌എസ് പ്രഹരമേല്‍പ്പിച്ചിടത്ത് നിന്ന്‍ തന്നെ ഈശോയേ സ്വീകരിക്കുന്ന ഇറാഖിലെ കുഞ്ഞ് മാലാഖമാര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള സുന്ദരദൃശ്യമാണ് ഇത്. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ…

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഗുഡ്ഗാവ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ജേക്കബ് മോർ ബർണബാസ് തി രുമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു

പിതാവിന് വീണ്ടും ഇൻഫെക്ഷൻ കൂടുന്നു. Saturation കുറയുന്നു. പിതാവിൻ്റെ ആരോഗ്യ നില മെച്ചപ്പെടുന്നതിന്നായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം. Get well soon pithave!  Dn George Vadakethil

ഗൗരിയമ്മയുടെ നില ​ഗുരുതരം: ഐസിയുവിലേക്ക് മാറ്റി

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​യും മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം. ഗൗ​രി​യ​മ്മ​യെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക്…

..ദൈവം ഫലിതപ്രിയനാണ്. പ്രാർത്ഥനയിൽ പോലും ദൈവം ഫലിതം പങ്കുവയ്ക്കാറുണ്ട്….|ക്രിസോസ്റ്റം തിരുമേനി

എന്നാണെങ്കിലുംഒരിക്കൽ മരിക്കും ഒരിക്കൽ തിരുവനന്തപുരംകാൻസർ സെൻ്ററിൽരോഗി സന്ദർശനത്തിന് ചെന്നക്രിസോസ്റ്റം തിരുമേനി അവിടുത്തെലിഫ്റ്റിൽ വച്ച് ഒരാളെ പരിചയപ്പെട്ടു.അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് കാൻസറായിരുന്നു. അയാളെ ആശ്വസിപ്പിച്ചു കൊണ്ട്തിരുമേനി പറഞ്ഞു:”ഞാനും ഒരു കാൻസർ രോഗിയായിരുന്നു. എനിക്ക് രോഗം ഭേദമായി.കാൻസർ രോഗം സുഖപ്പെടുമെന്ന്താങ്കളുടെ ഭാര്യയോട് പറയണം.” ലിഫ്റ്റിൽ വച്ച്…

VIEWING AND FUNERAL SERVICE OF MAR CHRYSOSTOM MAR THOMA VALIYA METROPOLITAN

https://www.facebook.com/MalankaraMarThomaSyrianChurch/videos/165479978830494/?cft[0]=AZXFenrcDhVRf85WyHk7AdieO4TxOOkQINkyVlVIEZiveVAzzNqcSM8IO7NHPdyBMK2xGx6btt7gTVZd8ONcvPNdu3AxH8RKOwXR4AQ2Bhtznulp1tl-K2BT3z9nP4kJ8KsFI_f_2Gj1pm7rm8Ap5tmVXK6v4RvAv9Di8dSgYvEKWVS0LJgZAAQIkGH7TCWcur8f8-BKDwjj-IUiWCh8b57k&tn=%2B%3FFH-R

നിങ്ങൾ വിട്ടുപോയത്