കണ്ണീരാറ്റിലെ തോണി
ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്;2007 ഫെബ്രുവരി 20-ന് നടന്നതട്ടേക്കാട് ബോട്ടപകടം. അങ്കമാലിക്കടുത്ത്, എളവൂർസെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുംഒരു ജീവനക്കാരിയുമാണ് അന്ന്അപകടത്തിൽ മരണമടഞ്ഞത്. പാറക്കടവ് ലാസലെറ്റ് സെമിനാരിയിൽ നിന്നും എതാനും കിലോമീറ്ററുകൾ മാത്രമേ എളവൂരിലേക്കുള്ളൂ. അന്ന്…