Category: വിശ്വാസം

മറിയത്തെ ദൈവപുത്രന്റെ അമ്മയായി തിരഞ്ഞെടുത്ത സമയം മുതൽ പന്തക്കുസ്തവരെയുള്ള അവളുടെ സവിശേഷമായ സാന്നിദ്ധ്യം രക്ഷാകര ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല കന്യാമറിയം. കന്യാമറിയത്തെ വന്ദിക്കുന്നതിനും അവളാണ് പ്രഥമ ക്രിസ്ത്യാനി എന്ന് ഏറ്റ് പറയുന്നതിനും ഓരോ വിശ്വാസിക്കും കടമയുണ്ട്.ഒരു കാലത്ത് കന്യാമറിയം പാശ്ചാത്യലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴികളിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇന്നവൾ സ്മരിക്കപ്പെടാതെ പോകുന്നു. ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ…

വാക്കുകൾ സൃഷ്ടിക്കുന്ന ഉൾമുറിവുകൾ

വാക്കുകൾ സൃഷ്ടിക്കുന്നഉൾമുറിവുകൾ അമ്പത്തിയാറു വയസുള്ള ഒരമ്മയുടെ വികാരനിർഭരമായ വാക്കുകൾ. “അച്ചാ, ഒത്തിരി സ്നേഹത്തോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്.മക്കൾ പഠിച്ചു. ദൈവകൃപയാൽ ജോലി ലഭിച്ചു. അവരുടെ വിവാഹവുംകഴിഞ്ഞു.വന്നു കയറിയ മരുമകളെസ്വന്തം മകളായി തന്നെയാണ്ഞാൻ അന്നു മുതൽ കരുതിയതും സ്നേഹിച്ചതും. പക്ഷേ, എന്തോ ഒരു…

ഫാ.തോമസ് പുതുശ്ശേരി അച്ഛന് ചാവറ കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ….

പൗരോഹിത്യത്തിൻറെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി അച്ഛന് ചാവറ കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ…. ജോൺസൺ സി അബ്രഹാം

രോഗാവസ്ഥയിലും തളരാതെ സമ്പൂർണ്ണ ബൈബിൾ എഴുതി പൂർത്തീകരിച്ച അമ്മ.

പാലയൂർ:2017 ൽ പരിശുദ്ധ അമ്മയുടെ ജപമാല മാസമായ ഒക്ടോബറിൽ സമ്പൂർണ്ണ ബൈബിൾ എഴുതണമെന്ന ആഗ്രഹത്തോടെ പാലയൂർ ഇടവകയിലെ തിരുകുടുംബം യൂണിറ്റ് അംഗവും ചക്രമാക്കിൽ തോമസിന്റെ ഭാര്യയുമായ മേരി (61) ബൈബിൾ എഴുതാൻ ആരംഭിച്ചു. രണ്ടു തവണ ബൈബിൾ വായിച്ചു കഴിഞ്ഞു, ഇനിയൊരു…

നിങ്ങൾ വിട്ടുപോയത്