Category: വിശുദ്ധർ

എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!

ഇന്ന് 40-ാംവെളളി. എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. “ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന…

ജോസഫ് അസൂയ ഇല്ലാത്തവൻ

അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്. മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ…

വിവേകമതിയായ ജോസഫ്

നാലു മൗലിക സുകൃതങ്ങളിൽ (Cardinal Virtues) ഒന്നാണ് വിവേകം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1806 ൽ വിവേകം എന്ന പുണ്യത്തിനു നിർവചനം നൽകുന്നു. “വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യാഥാർത്ഥ നന്മയെ തിരിച്ചറിയുവാനും അതു പ്രാപിക്കുന്നതിനു വേണ്ടി…

“എന്റെ ശരീരം പിച്ചി ചീന്തിയാലും ഞാൻ പാപം ചെയ്യുകയില്ല”വിശുദ്ധ മരിയ ഗൊരേറ്റി (1890-1902)

“എന്റെ ശരീരം പിച്ചി ചീന്തിയാലും ഞാൻ പാപം ചെയ്യുകയില്ല”വിശുദ്ധ മരിയ ഗൊരേറ്റി (1890-1902)കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച കുഞ്ഞു വിശുദ്ധയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ സഹയാത്രിക. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിൽ ലുയിജി അസൂന്ത ദമ്പതികളുടെ…

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും.

യൗസേപ്പിതാവിൻ്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും. ഇരുവരും വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തരായിരുന്നു. ലൂയിസ് മാർട്ടിൻ്റെ ഒരു…

വാഴ്ത്തപ്പെട്ട . റാണി മരിയ എന്ന സ്നേഹതേജസ്സ്‌ ..

യേശുവിന്റെ സ്നേഹത്തിനായി പാവങ്ങൾക്കുവേണ്ടി ശബ്ദമുയര്ത്തിയതിനു ജീവൻ ബലികൊടുത്ത സുകൃതിനിയുടെ ഓർമയാണിന്ന് … . മരണത്തിനു പോലും യേശുസ്‌നേഹത്തെ തോല്പിക്കാനാവില്ലെന്നു അവളുടെ ജീവിതം ഉദ്‌ഘോഷിക്കുന്നു .. ഒരു ഫ്രാൻസിസ്കൻ സന്യാസിനിയായി ജീവിക്കാൻ വിളി നൽകിയതിന് ദൈവത്തിനു നന്ദി . .. ക്രിസ്‌തുവിനുവേണ്ടി പാവങ്ങൾക്കായി…

കർമ്മസാഗരം: വിശുദ്ധ ചാവറയച്ചൻ’ പ്രദർശനത്തിന് ഒരുങ്ങുന്നു

കോ​​​​​ട്ട​​​​​യം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റ​​യ​​ച്ച​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി അ​​​​​ജി കെ. ​​​​​ജോ​​​​​സ് സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്യു​​​​​ന്ന ‘ക​​​​​ർ​​​​​മ​​സാ​​​​​ഗ​​​​​രം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റയ​​​​​ച്ച​​​​​ൻ’ എ​​​​​ന്ന ചി​​​​​ത്രം പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. ചാ​​വ​​റ​​യ​​​​​ച്ച​​​​​ന്‍റെ ചെ​​​​​റു​​​​​പ്പം മു​​​​​ത​​​​​ൽ മ​​​​​ര​​​​​ണം​​​​​വ​​​​​രെ​​​​​യു​​​​​ള്ള ജീ​​​​​വി​​​​​ത​​​​​വും അ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലെ വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​വും വി​​​​​ശു​​​​​ദ്ധ​​​​​വു​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളുമാ​​​​​ണ് സി​​​​​നി​​​​​മ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​താ​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ചാ​​​​​വ​​​​​റ​​യ​​​​​ച്ച​​​​​ന്‍റെ ജി​​​​​വി​​​​​ത​​​​​ത്തെ…

ജോസഫ് – ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ

ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്ത വിശുദ്ധ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവകല്പനകളുടെ അർത്ഥം ചിലപ്പോൾ അവ്യക്തമായിരുന്നിട്ടും അല്ലെങ്കിൽ…

ജോസഫ് സ്വർഗ്ഗം നോക്കി നടന്നവൻ

ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു അമേരിക്കൻ ഡോക്ടറാണ് ബെഞ്ചമിൻ സോളമൻ കാർസൺ അഥവാ ഡോ: ബെൻ കാർസൺ. 1984 മുതൽ 2013 വരെ ലോക പ്രശസ്തമായ അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ പീഡീയാട്രിക് ന്യൂറോസർജറി വിഭാഗത്തിന്റെ (Pediatric Neurosurgery )…