യേശുവിന്റെ സ്നേഹത്തിനായി പാവങ്ങൾക്കുവേണ്ടി ശബ്ദമുയര്ത്തിയതിനു ജീവൻ ബലികൊടുത്ത സുകൃതിനിയുടെ ഓർമയാണിന്ന് …

. മരണത്തിനു പോലും യേശുസ്‌നേഹത്തെ തോല്പിക്കാനാവില്ലെന്നു അവളുടെ ജീവിതം ഉദ്‌ഘോഷിക്കുന്നു ..

ഒരു ഫ്രാൻസിസ്കൻ സന്യാസിനിയായി ജീവിക്കാൻ വിളി നൽകിയതിന് ദൈവത്തിനു നന്ദി

. .. ക്രിസ്‌തുവിനുവേണ്ടി പാവങ്ങൾക്കായി മരിക്കാനും ഞാൻ തയ്യാറാണ് എന്ന് വാഴ്ത്തപ്പെട്ട . റാണി മരിയയുടെ ഡയറി കുറിപ്പിൽ വായിക്കാനാവും . .

. കാരണം സിസ്റ്റർ അത് മുൻകൂട്ടി കണ്ടിരുന്നു .

.. ആ ധീരവനിതയുടെ മാതൃക എന്നെ പ്രചോദിപ്പിക്കുന്നു . …

പാവങ്ങളുടെ , ശബ്ദമില്ലാത്തവരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളാനും , അവർക്കായി ശബ്ദമുയർത്താനും . .

.സിസ്റ്ററിന്റെ ഘാതകനെ ക്ഷമിച്ചു , സ്നേഹിച്ചു ..സിസ്റ്ററിന്റെ സഹോദരി സി . സെൽമി പോൾ സഹോദരനാക്കി മാറ്റി ; ജയിലിൽ പോയി അയാളുടെ കയ്യിൽ രാഖി കെട്ടി കൊടുത്തു കൊണ്ടു . .. സ്വാമിയച്ചൻ എന്ന മനുഷ്യസ്നേഹിയായ വൈദികന്റെ പങ്കു നന്ദിയോടെ സ്മരിക്കുന്നു .

. ഞങ്ങളുടെ സന്യാസസഭയുടെ പാവങ്ങൾക്ക് വേണ്ടിയുളള എല്ലാ അപ്പസ്തോലപ്രവത്തനമേഖലകളും

ഈ ജേഷ്ഠസഹോദരിയുടെ പാവനസ്മരണക്കു മുന്നിൽ ശിരസ്സ് നമിക്കുന്നു . ..

ചേച്ചി ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. . .

. Sr. Leejia Tom FCC

നിങ്ങൾ വിട്ടുപോയത്