നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്അന്വേഷിക്കുന്നത്.(സുഭാഷിതങ്ങൾ 11:27) ✝
”Whoever diligently seeks good seeks favor”(Proverbs 11:27) ✝ യേശു വലിയ അത്ഭുതങ്ങൾ മാത്രമല്ല മഹനീയമായി ചെയ്തിരുന്നത്, അനുദിന ജീവിതത്തിലെ നിസ്സാരങ്ങളും പലപ്പോഴും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്നതുമായ നൻമ പ്രവർത്തികളും ഈശോ ഒട്ടേറെ ശ്രദ്ധചെലുത്തി ചെയ്തിരുന്നു. ഒരു സാധാരണക്കാരനായ മരപ്പണിക്കാരനായി,…