ക്രൈസ്തവർക്കായുള്ള ആനുകൂല്യങ്ങൾ പോലും പലരും തട്ടിയെടുക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ മൗനം പാലിക്കുകയാണോ?|സീറോ മലബാർ സഭ അൽമായ ഫോറം
കൊച്ചി: കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലായെന്നത് ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക…
സീറോമലബാർ സഭാംഗങ്ങൾക്കൊപ്പം യുക്രെയ്ൻ യുവതയും
ലിസ്ബൺ: ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാംഗങ്ങളുടെ യുത്ത് അറൈസൽ പ്രോഗ്രാമിൽ യുക്രെയ്നിൽനിന്നുള്ളവർ പങ്കെടുത്തു. ബയിത്തോയിലെ സാൻ ബർത്തലോമിയ പള്ളിയിൽ മെൽബൺ മുൻ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന സംഗമത്തിലും കാനഡയിലെ…
“സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്” – മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സഭയുടെ യുവത്വത്തിന്റെ ശക്തി യുവജനങ്ങളാണ്, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങാട്ട് പിതാവ് സുവർണ്ണ ജൂബിലി ഉദ്ഘാടനം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എസ് എം വൈ എം പാലാ രൂപതയുടെ സുവർണ്ണ…
മണിപ്പൂരിൽ ഏത് സമയത്തും ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ ക്രൈസ്തവർ ജീവിക്കുമ്പോൾരക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല..|ചില ദുക്റാന ചിന്തകൾ
ചില ദുക്റാന ചിന്തകൾ ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ. മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ കഴിഞ വർഷം അവളുടെ…
ഫെയ്ത് കോൺഫറൻസിൽ ജ്വലിച്ചുയർന്ന് 80 യുവമിഷണറിമാർ
വിശ്വാസത്തിന്റെ കനലിനെ ഊതികത്തിക്കാൻ, മാമ്മോദീസായിയിലൂ ലഭിച്ച മിഷ്ണറി ദൗത്യത്തെകുറിച്ചുള്ള ആവേശം ആധുനിക ലോകത്തിന്റെ യുവമനസ്സുകളിൽ നൽകുവാൻ നടത്തിയ ഫെയ്ത് കോൺഫറൻസ് പ്രഥമ ക്യാമ്പ്. *80 യുവതി യുവാക്കൾ*.അവർ ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും വർഷങ്ങളുടെ പരിചയത്തോടെ അവരോട് പെരുമാറുന്ന ഫെയ്ത് കോൺഫറൻസ്…
സന്യസ്തരെ പ്രതി കരയുന്ന ഫെമിനിസ്റ്റുകൾക്ക് മറുപടിയുമായി എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി ആയ യുവസന്യാസിനി
https://youtu.be/92LQX0dErsg
അപരനു വേണ്ടി ജീവിച്ചും, ചടുലമായി ഇടപെട്ടും, ശക്തമായി സംസാരിച്ചും, പുതുപുത്തൻ പ്രശ്നങ്ങൾ അവതരിപ്പിച്ചും ക്രൈസ്തവ യുവത്വം ഫലസമൃദ്ധമാകട്ടെ…
യുവാക്കളെ നിങ്ങൾ ശക്തരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു. നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു. (1 യോഹ 2:14) ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം…യുവത്വം ഇന്ന് ജനുവരി 12 ,ദേശീയ യുവജനദിനം… ആശയ സമ്പുഷ്ടമായ പ്രബോധനങ്ങൾ കൊണ്ട് യുവത്വത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിയാൻക്കഴിഞ്ഞ…