കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികൾ വർദ്ധിക്കേണ്ടത് പൊതു സമൂഹത്തിന് ആവശ്യമാണ് . |കോട്ടയം അതിരൂപതയിൽ നാലാമത്തെ കുട്ടിക്ക് ഒരു കുതിരപ്പവൻ .
*കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികൾ വർദ്ധിക്കേണ്ടത് പൊതു സമൂഹത്തിന് ആവശ്യമാണ്* . കുടുംബ വർഷാചരണ ത്തിൻ്റെ ഭാഗമായി പാലാ രൂപതയിലെ കുടുംബങ്ങളിൽ അഞ്ചാമത് മുതൽ ജനിക്കുന്ന കുട്ടികൾക്ക് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മെത്രാനെ വിമർശിക്കുന്നതിനും ആക്ഷേപിക്കുന്നതിനും കുറെ പേർ ചാനലുകളിലിരുന്ന് സമയം കളയുന്നതു…