വാശിക്ക് സെമിനാരിയിൽ പോയാൽ…?
2007 ൻ്റെ അവസാനത്തിൽ ആണ്ഞാൻ ആന്ധ്രയ്ക്ക് പോകുന്നത്.പല രൂപതകളിലും അന്വേഷിച്ച ശേഷം വിശാഖപട്ടണം രൂപതയിലാണ് ഞങ്ങൾക്ക് മിഷൻ സ്റ്റേഷൻ ലഭിക്കുന്നത്.2008 ജൂണിൽ പുതുതായി രൂപംകൊണ്ട തൊറേഡു ഇടവകയിൽപ്രഥമ വികാരിയായി ഞാൻ നിയമിതനായി. മിഷൻ പ്രദേശത്ത് പല പ്രതിസന്ധികളും ഉണ്ടാകുക സാധാരണമാണല്ലോ?അത്തരമൊരു പ്രതിസന്ധി…