Category: വൈദികർ

ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് വിളിച്ചുചേർക്കപ്പെട്ടിട്ട് ഇന്നേക്ക് (31-12-2020) 8️⃣ വർഷം പൂർത്തിയാകുന്നു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് വിളിച്ചുചേർക്കപ്പെട്ടിട്ട് ഇന്നേക്ക് (31-12-2020) വർഷം പൂർത്തിയാകുന്നു… വഴിനടത്തിയ നല്ലതമ്പുരാനും, ജൻമം നല്കിയ മാതാപിതാക്കൾക്കും, കുടെപ്പിറപ്പുകൾക്കും, സഹോദര വൈദികർക്കും, എല്ലാറ്റിനും ഉപരി കുറവുകൾ പരിഗണിക്കാതെ സ്വന്തമായി കരുതി സ്നേഹിക്കുന്ന ദൈവജനത്തിനും ഒരായിരം നന്ദി.. . തുടർന്നും ദൈവതിരുമുൻപിൽ എനിക്കായ് കരമുയർത്തേണമെ…

തിരുപ്പട്ടം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിറകണ്ണുകളുമായി മകന് മാതാപിതാക്കളുടെ അനുഗ്രഹവർഷം

തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ…

ദൈവ മാതാവിന്റെ തിരുനാൾവിചിന്തനം:- മാതൃത്വം അനുഗ്രഹീതം (ലൂക്കാ 2:16-21)

അമ്മയുടെ ഉദരത്തിൽ നിന്നും നിത്യതയിലേക്കുള്ള ഒരു പുറപ്പാടാണ് മനുഷ്യജീവിതം. അതുകൊണ്ട് തന്നെയായിരിക്കണം അനിശ്ചിതമായ സമയക്രമങ്ങളുടെ ഉമ്മറപ്പടിയായ നവവത്സര ദിനത്തിൽ അമ്മയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് നമ്മൾ പടിയിറങ്ങുന്നത്. സമയത്തിന്റെ ചക്ര തേരിലേറിയുള്ള ഈ യാത്രയിൽ രണ്ടു യാഥാർത്ഥ്യങ്ങളെ നമ്മൾ തീർച്ചയായും കണ്ടുമുട്ടും.…

മറഞ്ഞിരിക്കുന്ന പൊടിപടലങ്ങൾ

മറഞ്ഞിരിക്കുന്നപൊടിപടലങ്ങൾ ഒരു സന്യാസ ആശ്രമത്തിൽ ചെന്നപ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം കുറിക്കട്ടെ. അവിടുത്തെ വാഷ്ബെയ്സിനുംടൈൽസും ഭിത്തിയുമെല്ലാം പൊടിയോ അഴുക്കോ ഇല്ലാതെ വെട്ടിത്തിളങ്ങുന്നു. അതിൻ്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞതിങ്ങനെയാണ്: “അതിൽ വലിയ രഹസ്യമൊന്നുമില്ലച്ചാ.വളരെ സിമ്പിൾ. നമ്മൾ ബാത്ത്റൂംഉപയോഗിച്ച ശേഷം തറയിൽ കിടക്കുന്ന…

ചില കുഞ്ഞുങ്ങളുടെ ബാല്യങ്ങളെ കഴുകന്മാർ വന്നു റാഞ്ചിക്കൊണ്ടു പോകുന്നു.

ക്രിസ്തുമസ് ദിനം. അമ്മ എട്ടുവയസ്സുള്ള മകനോട് അടുത്തുള്ള പലചരക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറയുന്നു. ആ കടയിലാണെങ്കിൽ പോകില്ല എന്ന് മകൻ വാശിപിടിക്കുന്നു. അമ്മ വീണ്ടും അവനെ നിർബന്ധിക്കുന്നു. മകൻ കരയുന്നു. എങ്കിലും അമ്മ അവനെ കടയിലേക്ക് വിടുന്നു. കൂടെ…

വാശിക്ക് സെമിനാരിയിൽ പോയാൽ…?

2007 ൻ്റെ അവസാനത്തിൽ ആണ്ഞാൻ ആന്ധ്രയ്ക്ക് പോകുന്നത്.പല രൂപതകളിലും അന്വേഷിച്ച ശേഷം വിശാഖപട്ടണം രൂപതയിലാണ് ഞങ്ങൾക്ക് മിഷൻ സ്റ്റേഷൻ ലഭിക്കുന്നത്.2008 ജൂണിൽ പുതുതായി രൂപംകൊണ്ട തൊറേഡു ഇടവകയിൽപ്രഥമ വികാരിയായി ഞാൻ നിയമിതനായി. മിഷൻ പ്രദേശത്ത് പല പ്രതിസന്ധികളും ഉണ്ടാകുക സാധാരണമാണല്ലോ?അത്തരമൊരു പ്രതിസന്ധി…

ഫാ.ഡേവീസ് ചിറമ്മലിന്പ്രാർത്ഥനാശംസകൾ

തന്റെ പൗരോഹിത്യം സാക്ഷ്യമായി ജീവിക്കുന്ന ഈശോയുടെ കരുണയുടെ മുഖം … പലർക്കും തണലായും, കരുതലായും മാതൃക ജീവിതം നയിക്കുന്ന മായാത്ത മുദ്ര ഫാ.ഡേവീസ് ചിറമ്മലിന്പ്രാർത്ഥനാശംസകൾ

നിങ്ങൾ വിട്ടുപോയത്