അഡ്വ. ജോസ് വിതയത്തില്‍: നിസ്വാര്‍ത്ഥമായ സഭാസേവനത്തിന്റെ മഹത്തായ അല്മായ മാതൃക
പാലാ: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനും പൊതുസമൂഹത്തിനൊന്നാകെ മഹത്തായ മാതൃകയുമായ അല്മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന് ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.…